HomePeruvannapurathe Visheshangalകതിരോലപ്പന്തലൊരുക്കിMalayalam Lyricsകതിരോലപ്പന്തലൊരുക്കി LyricsMovie / AlbumPeruvannapurathe VisheshangalSinger(s)Mg Sreekumar, K S ChithraMusic DirectorJohnson MasterLyricistP K GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീരാളി പട്ടു ഞൊറിഞ്ഞത് മൂവന്തി ചെമ്മുകിലോ മുക്കുറ്റി ചാന്തു ചാർത്തും മോഹങ്ങളോ (2) ആലവട്ടങ്ങളും വെൺ ചാമരങ്ങളും (2) ആനയും അമ്പാരിയും കൊണ്ടു വായോ (2) [കതിരോല...] ഏലേലം തോണിയടുത്തത് പൂക്കൈത തീരത്തോ ഉൾക്കണ്ണിൽ പ്രേമം പൂക്കും ഗ്രാമത്തിലോ (2) ചിത്തിരപ്പല്ലക്കിൽ മുത്തണി ശയ്യയിൽ (2) ആർപ്പും കുരവയുമായ് കൊണ്ടു പോകും (2) [കതിരോല...]മലയാളം വരികൾ:വീരാളി പട്ടു ഞൊറിഞ്ഞത് മൂവന്തി ചെമ്മുകിലോ മുക്കുറ്റി ചാന്തു ചാർത്തും മോഹങ്ങളോ (2) ആലവട്ടങ്ങളും വെൺ ചാമരങ്ങളും (2) ആനയും അമ്പാരിയും കൊണ്ടു വായോ (2) [കതിരോല...] ഏലേലം തോണിയടുത്തത് പൂക്കൈത തീരത്തോ ഉൾക്കണ്ണിൽ പ്രേമം പൂക്കും ഗ്രാമത്തിലോ (2) ചിത്തിരപ്പല്ലക്കിൽ മുത്തണി ശയ്യയിൽ (2) ആർപ്പും കുരവയുമായ് കൊണ്ടു പോകും (2) [കതിരോല...]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Peruvannapurathe VisheshangalView Movie Album →Songപുല്ക്കൊടിതന്Peruvannapurathe Visheshangal • Mg SreekumarPeruvannapurathe VisheshangalMg SreekumarRead Lyrics →Malayalam
വീരാളി പട്ടു ഞൊറിഞ്ഞത് മൂവന്തി ചെമ്മുകിലോ മുക്കുറ്റി ചാന്തു ചാർത്തും മോഹങ്ങളോ (2) ആലവട്ടങ്ങളും വെൺ ചാമരങ്ങളും (2) ആനയും അമ്പാരിയും കൊണ്ടു വായോ (2) [കതിരോല...] ഏലേലം തോണിയടുത്തത് പൂക്കൈത തീരത്തോ ഉൾക്കണ്ണിൽ പ്രേമം പൂക്കും ഗ്രാമത്തിലോ (2) ചിത്തിരപ്പല്ലക്കിൽ മുത്തണി ശയ്യയിൽ (2) ആർപ്പും കുരവയുമായ് കൊണ്ടു പോകും (2) [കതിരോല...]