Homeഅഷ്ടപദി ..Malayalam Lyricsഅഷ്ടപദി .. Lyrics2014Singer(s)Perumbavoor G Raveendranath Music DirectorMusic DirectorMg SreekumarLyricistTraditionalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ..പ്രണവമന്ത്രാക്ഷരം മണിമാലയായ് മാറിൽ.. അണിയുന്ന വേദാംബികേ... (2) തവമുന്നിൽ എൻ ദുഃഖം.. സദിരുകളായെന്നുംവിതറട്ടെ നാദാംബികേ..വിതറട്ടെ നാദാംബികേ മടിയിൽവെച്ചോമന മണിവീണ മീട്ടി നീ ഭുവനം മയക്കുന്നു നിത്യം.. നിന്റെ.. അധരത്തിലലിയുന്ന സ്വരഗണം ശ്രീരാഗലയമായി ഒഴുകുന്നു.. ഹൃദ്യം ലയമായ് ഒഴുകുന്നു.. ഹൃദ്യം ശ്രീരാഗലയമായ് ഒഴുകുന്നു ഹൃദ്യം..മലയാളം വരികൾ:ആ...ആ..പ്രണവമന്ത്രാക്ഷരം മണിമാലയായ് മാറിൽ.. അണിയുന്ന വേദാംബികേ... (2) തവമുന്നിൽ എൻ ദുഃഖം.. സദിരുകളായെന്നുംവിതറട്ടെ നാദാംബികേ..വിതറട്ടെ നാദാംബികേ മടിയിൽവെച്ചോമന മണിവീണ മീട്ടി നീ ഭുവനം മയക്കുന്നു നിത്യം.. നിന്റെ.. അധരത്തിലലിയുന്ന സ്വരഗണം ശ്രീരാഗലയമായി ഒഴുകുന്നു.. ഹൃദ്യം ലയമായ് ഒഴുകുന്നു.. ഹൃദ്യം ശ്രീരാഗലയമായ് ഒഴുകുന്നു ഹൃദ്യം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ആ...ആ..പ്രണവമന്ത്രാക്ഷരം മണിമാലയായ് മാറിൽ.. അണിയുന്ന വേദാംബികേ... (2) തവമുന്നിൽ എൻ ദുഃഖം.. സദിരുകളായെന്നുംവിതറട്ടെ നാദാംബികേ..വിതറട്ടെ നാദാംബികേ മടിയിൽവെച്ചോമന മണിവീണ മീട്ടി നീ ഭുവനം മയക്കുന്നു നിത്യം.. നിന്റെ.. അധരത്തിലലിയുന്ന സ്വരഗണം ശ്രീരാഗലയമായി ഒഴുകുന്നു.. ഹൃദ്യം ലയമായ് ഒഴുകുന്നു.. ഹൃദ്യം ശ്രീരാഗലയമായ് ഒഴുകുന്നു ഹൃദ്യം..