HomeAalavattamPerarin PanineerkkulirilMalayalam LyricsPerarin Panineerkkuliril Lyrics1993Movie / AlbumAalavattamSinger(s)K S ChithraMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് കരിവളയിളകി പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൗഗന്ധികങ്ങള്‍ പൂത്തു ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൗഗന്ധികങ്ങള്‍ പൂത്തു ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു ആ.........ആ.. ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു നിസനിരിസനി ധനിധ സനിധ മപധ സനിധ പമഗരിസനി നിസഗരി മ ഗ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു സ്വരങ്ങളേഴും ജലധാരയായി ആ.......ആ.. സ്വരങ്ങളേഴും ജലധാരയായി നിസനിരിസനി ധനിധ സനിധ മപധ സനിധ പമഗരിസനി നിസഗരി മ ഗ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് തരിവളയിളകി പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്മലയാളം വരികൾ:പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് കരിവളയിളകി പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൗഗന്ധികങ്ങള്‍ പൂത്തു ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൗഗന്ധികങ്ങള്‍ പൂത്തു ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു ആ.........ആ.. ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു നിസനിരിസനി ധനിധ സനിധ മപധ സനിധ പമഗരിസനി നിസഗരി മ ഗ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു സ്വരങ്ങളേഴും ജലധാരയായി ആ.......ആ.. സ്വരങ്ങളേഴും ജലധാരയായി നിസനിരിസനി ധനിധ സനിധ മപധ സനിധ പമഗരിസനി നിസഗരി മ ഗ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് തരിവളയിളകി പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AalavattamView Movie Album →1993നാമവും രൂപവും നീമാത്രംAalavattam • S JanakiAalavattamS JanakiRead Lyrics →1993
പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് കരിവളയിളകി പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൗഗന്ധികങ്ങള്‍ പൂത്തു ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൗഗന്ധികങ്ങള്‍ പൂത്തു ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു ആ.........ആ.. ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു നിസനിരിസനി ധനിധ സനിധ മപധ സനിധ പമഗരിസനി നിസഗരി മ ഗ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു സ്വരങ്ങളേഴും ജലധാരയായി ആ.......ആ.. സ്വരങ്ങളേഴും ജലധാരയായി നിസനിരിസനി ധനിധ സനിധ മപധ സനിധ പമഗരിസനി നിസഗരി മ ഗ പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് തരിവളയിളകി പേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍