HomePenpattanamനേരം പുലരും മുൻപേMalayalam Lyricsനേരം പുലരും മുൻപേ Lyrics2010Movie / AlbumPenpattanamSinger(s)Pradeep PalluruthiMusic DirectorMg SreekumarLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനേരം പുലരും മുൻപേ...മാനം വെളുക്കും മുൻപേ...... വേഷം പകർന്നു കൊണ്ടീ കാലം എങ്ങോട്ട്....... ആരും നടുങ്ങുന്നില്ലാ...... ഖേദം നടിയ്ക്കുന്നില്ലാ..... നാറ്റം സഹിച്ചും കൊണ്ടീ കാലം മുന്നോട്ട്:... ചപ്പും ചവറും കൂട്ടിക്കെട്ടി റോഡിലെത്തിച്ചോ.... ദിക്കും പക്കും നോക്കി അടവിൽ വീട്ടിലെത്തിയ്ക്കോ.... മമനാടേ... മലനാടേ.. നീ അടിമുടി കേടായി... കണ്ണുമടച്ച് നടന്നാൽ കാര്യം നടപടി ശരിയല്ല...... ( നേരം................ മുന്നോട്ട്) പെൺപട്ടണം... പെൺപട്ടണം... പെൺപട്ടണം... വൻകാര്യം പറയാൻ നൂറാളുകൾ..... സൽകർമ്മം ചെയ്യാനില്ലാളുകൾ...... (2) പാലം കുലുങ്ങിയാലും താൻ വീഴല്ലേ....... തീരമൊടുങ്ങിയാലും ഞാൻ തീരല്ലേ......... നാടേ നടുവിലോടാൻ വികടന്യായം..... തകിട താളം.... ( നേരം................മുന്നോട്ട്) ലാവണ്യം ചോരും കരമൊന്നുമീ....... മാലിന്യം പോക്കും മനനേരിനാൽ......( 2 ) പെണ്ണാളു തുനിഞ്ഞാൽ നാടോമലേ........ പൊന്നാപുരം പോലെ പെൺപട്ടണം...... ഏതോ കദനകാര്യം പകരും തീരാവ്യഥകളോടെ.......ഹോയ്.... (പല്ലവി) ( നേരം............ മുന്നോട്ട്)മലയാളം വരികൾ:നേരം പുലരും മുൻപേ...മാനം വെളുക്കും മുൻപേ...... വേഷം പകർന്നു കൊണ്ടീ കാലം എങ്ങോട്ട്....... ആരും നടുങ്ങുന്നില്ലാ...... ഖേദം നടിയ്ക്കുന്നില്ലാ..... നാറ്റം സഹിച്ചും കൊണ്ടീ കാലം മുന്നോട്ട്:... ചപ്പും ചവറും കൂട്ടിക്കെട്ടി റോഡിലെത്തിച്ചോ.... ദിക്കും പക്കും നോക്കി അടവിൽ വീട്ടിലെത്തിയ്ക്കോ.... മമനാടേ... മലനാടേ.. നീ അടിമുടി കേടായി... കണ്ണുമടച്ച് നടന്നാൽ കാര്യം നടപടി ശരിയല്ല...... ( നേരം................ മുന്നോട്ട്) പെൺപട്ടണം... പെൺപട്ടണം... പെൺപട്ടണം... വൻകാര്യം പറയാൻ നൂറാളുകൾ..... സൽകർമ്മം ചെയ്യാനില്ലാളുകൾ...... (2) പാലം കുലുങ്ങിയാലും താൻ വീഴല്ലേ....... തീരമൊടുങ്ങിയാലും ഞാൻ തീരല്ലേ......... നാടേ നടുവിലോടാൻ വികടന്യായം..... തകിട താളം.... ( നേരം................മുന്നോട്ട്) ലാവണ്യം ചോരും കരമൊന്നുമീ....... മാലിന്യം പോക്കും മനനേരിനാൽ......( 2 ) പെണ്ണാളു തുനിഞ്ഞാൽ നാടോമലേ........ പൊന്നാപുരം പോലെ പെൺപട്ടണം...... ഏതോ കദനകാര്യം പകരും തീരാവ്യഥകളോടെ.......ഹോയ്.... (പല്ലവി) ( നേരം............ മുന്നോട്ട്)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PenpattanamView Movie Album →2010പെൺപട്ടണംPenpattanam • Mg Sreekumar,Jyotsna RadhakrishnanPenpattanamMg Sreekumar,Jyotsna RadhakrishnanRead Lyrics →2010
നേരം പുലരും മുൻപേ...മാനം വെളുക്കും മുൻപേ...... വേഷം പകർന്നു കൊണ്ടീ കാലം എങ്ങോട്ട്....... ആരും നടുങ്ങുന്നില്ലാ...... ഖേദം നടിയ്ക്കുന്നില്ലാ..... നാറ്റം സഹിച്ചും കൊണ്ടീ കാലം മുന്നോട്ട്:... ചപ്പും ചവറും കൂട്ടിക്കെട്ടി റോഡിലെത്തിച്ചോ.... ദിക്കും പക്കും നോക്കി അടവിൽ വീട്ടിലെത്തിയ്ക്കോ.... മമനാടേ... മലനാടേ.. നീ അടിമുടി കേടായി... കണ്ണുമടച്ച് നടന്നാൽ കാര്യം നടപടി ശരിയല്ല...... ( നേരം................ മുന്നോട്ട്) പെൺപട്ടണം... പെൺപട്ടണം... പെൺപട്ടണം... വൻകാര്യം പറയാൻ നൂറാളുകൾ..... സൽകർമ്മം ചെയ്യാനില്ലാളുകൾ...... (2) പാലം കുലുങ്ങിയാലും താൻ വീഴല്ലേ....... തീരമൊടുങ്ങിയാലും ഞാൻ തീരല്ലേ......... നാടേ നടുവിലോടാൻ വികടന്യായം..... തകിട താളം.... ( നേരം................മുന്നോട്ട്) ലാവണ്യം ചോരും കരമൊന്നുമീ....... മാലിന്യം പോക്കും മനനേരിനാൽ......( 2 ) പെണ്ണാളു തുനിഞ്ഞാൽ നാടോമലേ........ പൊന്നാപുരം പോലെ പെൺപട്ടണം...... ഏതോ കദനകാര്യം പകരും തീരാവ്യഥകളോടെ.......ഹോയ്.... (പല്ലവി) ( നേരം............ മുന്നോട്ട്)