HomeJaya Jaya Jaya Jaya HePenne Penne PenkidathiMalayalam LyricsPenne Penne Penkidathi Lyrics2022Movie / AlbumJaya Jaya Jaya Jaya HeSinger(s)Umesh Poonkavu, Ankith MenonMusic DirectorAnkith MenonLyricistVinayak SasikumarAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഹെ പെണ്ണെ പെണ്ണേ പെൺകിടാത്തി ചോന്നു പരക്കും പൂപ്പരത്തി എന്തെടി നിന്റെ കണ്ണു കലങ്ങാൻ ലോയിമലോയോയെ ഓ പാട്ടും പാടി പറണതക്കം പെണ്ണെ നിന്നെ കൊണ്ടിരുത്താൻ കാഞ്ചനക്കൂട് കെട്ടണതാരടീ ലോയിമലോയോയെ... ഉലകെ ഉലകെ അഴലിൻ ചിമിഴെ. എവിടെ എൻ ചിറക്..എവിടെൻ കനവ്.. ലോയി ലോയിയെ ലോയിമ ലോയിയേ ലോയി ലോയിയെ ലോയിമ ലോയിയേ ലോയി ലോയിയെ ലോയിമ ലോയിയേ ലോയിയേ ചിങ്കിമ ചിങ്കവരെ ഏയ് നാടു വെറുക്കണ് നിന്നെ പാടെ മടുക്കണ് നിന്നെ... ലോയി ലോയിയെ ലോയിമ ലോയിയേ..ചിങ്കിമേ ചിങ്കവരെ നാരി നടിച്ചിടാമെന്നും നാരക മരം നാട്ടിടാമെന്നും പ്രാകി പുലമ്പണതെന്തേ ലോയിമാ ലോയോയെ.. ആ ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമിചിങ്കിമി ചിങ്കവരെ ആ ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കവരെ... എരിയുന്നേ നീറുന്നീ ചിതപോലെന്നാലും കരിയുന്നെ വീഴുന്നേ ഇല പോലെന്നാലും ഉയരാനായി ഈ മണ്ണിൽ മുളപൊന്തുന്നുള്ളം ഇനി വീണ്ടും പിറ കൊള്ളാൻ തിരയുന്നെ ജന്മം അമ്പയ് കൊള്ളും നോക്കുകൾ ശലഭങ്ങളായി മാറവേ.. തൂവൽ പോലും എന്നിലെ ഭാരങ്ങളായിതീരവേ...Male : He penne penne penkidaathi Chonnu parakkum poopparathi Enthedi ninte kannu kalangaan Loimaloyoye Oaa paattum padi paranathakkam Penne ninne kondiruthaan Kaanchanakkoot kettanathaaradi Loimaloyoye… Ulake ulake azhalin chimizhe. Evide en chirak..eviten kanavu.. Loyi loiye loima loiye Loyi loiye loima loiye Loyi loiye loima loiye Loiye chinkima chinkavare Male : Aayu naadu verukkan ninne Pade madukkan ninne… Loyi loiye loima Loiye..chinkime chinkavare Naari nadichitaamennum Naaraka maram naattidaamennum Praaki pulampanathenthe Loimaa loyoye.. Au chinkimi chinkimi chinkimi Chinkimichinkimi chinkavare Au chinkimi chinkimi chinkimi Chinkimi chinkimi chinkavare… Male : Ariyunne neerunnee Chithapolennaalum Kariyunne veezhunne ila polennaalum Uyaraanaayi ee mannil Mulaponthunnullam eni veendum Pira kollaan thirayunne janmam Ambay kollum nokkukal Shalabhangalaayi maarave.. Thooval polum ennile Bhaarangalaayitheerave…മലയാളം വരികൾ:ഹെ പെണ്ണെ പെണ്ണേ പെൺകിടാത്തി ചോന്നു പരക്കും പൂപ്പരത്തി എന്തെടി നിന്റെ കണ്ണു കലങ്ങാൻ ലോയിമലോയോയെ ഓ പാട്ടും പാടി പറണതക്കം പെണ്ണെ നിന്നെ കൊണ്ടിരുത്താൻ കാഞ്ചനക്കൂട് കെട്ടണതാരടീ ലോയിമലോയോയെ... ഉലകെ ഉലകെ അഴലിൻ ചിമിഴെ. എവിടെ എൻ ചിറക്..എവിടെൻ കനവ്.. ലോയി ലോയിയെ ലോയിമ ലോയിയേ ലോയി ലോയിയെ ലോയിമ ലോയിയേ ലോയി ലോയിയെ ലോയിമ ലോയിയേ ലോയിയേ ചിങ്കിമ ചിങ്കവരെ ഏയ് നാടു വെറുക്കണ് നിന്നെ പാടെ മടുക്കണ് നിന്നെ... ലോയി ലോയിയെ ലോയിമ ലോയിയേ..ചിങ്കിമേ ചിങ്കവരെ നാരി നടിച്ചിടാമെന്നും നാരക മരം നാട്ടിടാമെന്നും പ്രാകി പുലമ്പണതെന്തേ ലോയിമാ ലോയോയെ.. ആ ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമിചിങ്കിമി ചിങ്കവരെ ആ ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കവരെ... എരിയുന്നേ നീറുന്നീ ചിതപോലെന്നാലും കരിയുന്നെ വീഴുന്നേ ഇല പോലെന്നാലും ഉയരാനായി ഈ മണ്ണിൽ മുളപൊന്തുന്നുള്ളം ഇനി വീണ്ടും പിറ കൊള്ളാൻ തിരയുന്നെ ജന്മം അമ്പയ് കൊള്ളും നോക്കുകൾ ശലഭങ്ങളായി മാറവേ.. തൂവൽ പോലും എന്നിലെ ഭാരങ്ങളായിതീരവേ...Manglish Lyrics:Male : He penne penne penkidaathi Chonnu parakkum poopparathi Enthedi ninte kannu kalangaan Loimaloyoye Oaa paattum padi paranathakkam Penne ninne kondiruthaan Kaanchanakkoot kettanathaaradi Loimaloyoye… Ulake ulake azhalin chimizhe. Evide en chirak..eviten kanavu.. Loyi loiye loima loiye Loyi loiye loima loiye Loyi loiye loima loiye Loiye chinkima chinkavare Male : Aayu naadu verukkan ninne Pade madukkan ninne… Loyi loiye loima Loiye..chinkime chinkavare Naari nadichitaamennum Naaraka maram naattidaamennum Praaki pulampanathenthe Loimaa loyoye.. Au chinkimi chinkimi chinkimi Chinkimichinkimi chinkavare Au chinkimi chinkimi chinkimi Chinkimi chinkimi chinkavare… Male : Ariyunne neerunnee Chithapolennaalum Kariyunne veezhunne ila polennaalum Uyaraanaayi ee mannil Mulaponthunnullam eni veendum Pira kollaan thirayunne janmam Ambay kollum nokkukal Shalabhangalaayi maarave.. Thooval polum ennile Bhaarangalaayitheerave…Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jaya Jaya Jaya Jaya HeView Movie Album →2022Jhalakrani JhalakraniJaya Jaya Jaya Jaya He • Zia Ul HaqJaya Jaya Jaya Jaya HeZia Ul HaqRead Lyrics →2022
ഹെ പെണ്ണെ പെണ്ണേ പെൺകിടാത്തി ചോന്നു പരക്കും പൂപ്പരത്തി എന്തെടി നിന്റെ കണ്ണു കലങ്ങാൻ ലോയിമലോയോയെ ഓ പാട്ടും പാടി പറണതക്കം പെണ്ണെ നിന്നെ കൊണ്ടിരുത്താൻ കാഞ്ചനക്കൂട് കെട്ടണതാരടീ ലോയിമലോയോയെ... ഉലകെ ഉലകെ അഴലിൻ ചിമിഴെ. എവിടെ എൻ ചിറക്..എവിടെൻ കനവ്.. ലോയി ലോയിയെ ലോയിമ ലോയിയേ ലോയി ലോയിയെ ലോയിമ ലോയിയേ ലോയി ലോയിയെ ലോയിമ ലോയിയേ ലോയിയേ ചിങ്കിമ ചിങ്കവരെ ഏയ് നാടു വെറുക്കണ് നിന്നെ പാടെ മടുക്കണ് നിന്നെ... ലോയി ലോയിയെ ലോയിമ ലോയിയേ..ചിങ്കിമേ ചിങ്കവരെ നാരി നടിച്ചിടാമെന്നും നാരക മരം നാട്ടിടാമെന്നും പ്രാകി പുലമ്പണതെന്തേ ലോയിമാ ലോയോയെ.. ആ ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമിചിങ്കിമി ചിങ്കവരെ ആ ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കിമി ചിങ്കവരെ... എരിയുന്നേ നീറുന്നീ ചിതപോലെന്നാലും കരിയുന്നെ വീഴുന്നേ ഇല പോലെന്നാലും ഉയരാനായി ഈ മണ്ണിൽ മുളപൊന്തുന്നുള്ളം ഇനി വീണ്ടും പിറ കൊള്ളാൻ തിരയുന്നെ ജന്മം അമ്പയ് കൊള്ളും നോക്കുകൾ ശലഭങ്ങളായി മാറവേ.. തൂവൽ പോലും എന്നിലെ ഭാരങ്ങളായിതീരവേ...
Male : He penne penne penkidaathi Chonnu parakkum poopparathi Enthedi ninte kannu kalangaan Loimaloyoye Oaa paattum padi paranathakkam Penne ninne kondiruthaan Kaanchanakkoot kettanathaaradi Loimaloyoye… Ulake ulake azhalin chimizhe. Evide en chirak..eviten kanavu.. Loyi loiye loima loiye Loyi loiye loima loiye Loyi loiye loima loiye Loiye chinkima chinkavare Male : Aayu naadu verukkan ninne Pade madukkan ninne… Loyi loiye loima Loiye..chinkime chinkavare Naari nadichitaamennum Naaraka maram naattidaamennum Praaki pulampanathenthe Loimaa loyoye.. Au chinkimi chinkimi chinkimi Chinkimichinkimi chinkavare Au chinkimi chinkimi chinkimi Chinkimi chinkimi chinkavare… Male : Ariyunne neerunnee Chithapolennaalum Kariyunne veezhunne ila polennaalum Uyaraanaayi ee mannil Mulaponthunnullam eni veendum Pira kollaan thirayunne janmam Ambay kollum nokkukal Shalabhangalaayi maarave.. Thooval polum ennile Bhaarangalaayitheerave…