കല്പാത്തി കാറ്റേ നീ ചുരങ്ങളും കടന്നുവോകല്യാണി ശീലോടെ വിരുന്നിനായ് ഒരുങ്ങി വാആവണിക്കോ പൂ പറിക്കാൻ ദൂരെ കാവിൽആറാടി പോകും നേരം ഒരു കൂട്ടാകാംകങ്കാരി പെണ്ണായെങ്കിൽ (2)അവളെന്നെന്നും പൊന്നിൽ മിന്നുംഅഴകാകെ നീ ചൂടുന്നെന്നോഅറിയില്ലെന്നാലും നിൻ പൂങ്കിനാവിൻതേനേ താനേ ഊറുന്നെന്നോ
ആട്ടുതൊട്ടിൽ കെട്ടുകയാണാലിൻ കൊമ്പിൽആലോലം വീശും തെന്നൽഅതു കാണുമ്പോൾ അമ്പാടി കുഞ്ഞോ നെഞ്ചിൽ (2)അവനെന്നെന്നും മുന്നിൽ കൊഞ്ചുംകണിയേകുന്നു കണ്ണിൽ കണ്ണിൽ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.