HomePedithondanനീലക്കണ്ണുള്ള പെണ്ണേMalayalam Lyricsനീലക്കണ്ണുള്ള പെണ്ണേ Lyrics2014Movie / AlbumPedithondanSinger(s)Krishnasreekrisha Sree, RiswanaMusic DirectorKanjangattu RamachandranLyricistUnavailableScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലക്കണ്ണുള്ള പെണ്ണേ ലൈല നീയെന്റെ ഖൽബിലെന്നും മയിലാ (2)നിന്റെ മുടിച്ചുരുളിൻ മുകിലാനീ നല്ല ബൈത്ത് മൂളും കുയിലാമാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാമാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാമറനിലാവിട്ട് മുന്തിയ ജോഹുറ മുന്തിരിക്കണ്ണിലെ ചെലാ നിന്നോടെനിക്കെന്ത് പെരിശം നിന്നെക്കാണാതിരുന്നാലരിശം (2)നീയെന്റെ കണ്ണിൻ മുന്നിലരപ്പം നീ കൊണ്ട്ത്തന്ന് പെണ്ണേ സുകൃതം മാരിപ്പളുങ്കാ നീലക്കരിമ്പാ മാനത്തുദിക്കുക മാരാ മൊഞ്ചത്തിപ്പെണ്ണേ നീയെന്നുമെന്റെ നെഞ്ചത്തെ സമുല്ലപ്പൂവാ ..നീലക്കണ്ണുള്ള പെണ്ണേ ലൈല നീയെന്റെ ഖൽബിലെന്നും മയിലാ പുന്നാരമോതിടും പൂങ്കാറ്റാ പൊന്നേതിലും ചേരും മാറ്റാ (2)മിന്നും കഹിനിൽവന്ന ഷംസാ എന്നും കിനാവുതന്ന മുത്താ മുക്കൂറ്റിപ്പൂവാ മുക്കുത്തിക്കല്ലാ മുല്ലനിലാവോടു മാല മുത്തമിടീച്ചിട്ട് മോഹം പുതച്ച് മെല്ലെയുറക്കും കസവാമലയാളം വരികൾ:നീലക്കണ്ണുള്ള പെണ്ണേ ലൈല നീയെന്റെ ഖൽബിലെന്നും മയിലാ (2)നിന്റെ മുടിച്ചുരുളിൻ മുകിലാനീ നല്ല ബൈത്ത് മൂളും കുയിലാമാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാമാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാമറനിലാവിട്ട് മുന്തിയ ജോഹുറ മുന്തിരിക്കണ്ണിലെ ചെലാ നിന്നോടെനിക്കെന്ത് പെരിശം നിന്നെക്കാണാതിരുന്നാലരിശം (2)നീയെന്റെ കണ്ണിൻ മുന്നിലരപ്പം നീ കൊണ്ട്ത്തന്ന് പെണ്ണേ സുകൃതം മാരിപ്പളുങ്കാ നീലക്കരിമ്പാ മാനത്തുദിക്കുക മാരാ മൊഞ്ചത്തിപ്പെണ്ണേ നീയെന്നുമെന്റെ നെഞ്ചത്തെ സമുല്ലപ്പൂവാ ..നീലക്കണ്ണുള്ള പെണ്ണേ ലൈല നീയെന്റെ ഖൽബിലെന്നും മയിലാ പുന്നാരമോതിടും പൂങ്കാറ്റാ പൊന്നേതിലും ചേരും മാറ്റാ (2)മിന്നും കഹിനിൽവന്ന ഷംസാ എന്നും കിനാവുതന്ന മുത്താ മുക്കൂറ്റിപ്പൂവാ മുക്കുത്തിക്കല്ലാ മുല്ലനിലാവോടു മാല മുത്തമിടീച്ചിട്ട് മോഹം പുതച്ച് മെല്ലെയുറക്കും കസവാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PedithondanView Movie Album →2014കണ്ണാടിയ്ക്കും നാണംPedithondan • Hashima ManojPedithondanHashima ManojRead Lyrics →2014
നീലക്കണ്ണുള്ള പെണ്ണേ ലൈല നീയെന്റെ ഖൽബിലെന്നും മയിലാ (2)നിന്റെ മുടിച്ചുരുളിൻ മുകിലാനീ നല്ല ബൈത്ത് മൂളും കുയിലാമാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാമാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാമറനിലാവിട്ട് മുന്തിയ ജോഹുറ മുന്തിരിക്കണ്ണിലെ ചെലാ നിന്നോടെനിക്കെന്ത് പെരിശം നിന്നെക്കാണാതിരുന്നാലരിശം (2)നീയെന്റെ കണ്ണിൻ മുന്നിലരപ്പം നീ കൊണ്ട്ത്തന്ന് പെണ്ണേ സുകൃതം മാരിപ്പളുങ്കാ നീലക്കരിമ്പാ മാനത്തുദിക്കുക മാരാ മൊഞ്ചത്തിപ്പെണ്ണേ നീയെന്നുമെന്റെ നെഞ്ചത്തെ സമുല്ലപ്പൂവാ ..നീലക്കണ്ണുള്ള പെണ്ണേ ലൈല നീയെന്റെ ഖൽബിലെന്നും മയിലാ പുന്നാരമോതിടും പൂങ്കാറ്റാ പൊന്നേതിലും ചേരും മാറ്റാ (2)മിന്നും കഹിനിൽവന്ന ഷംസാ എന്നും കിനാവുതന്ന മുത്താ മുക്കൂറ്റിപ്പൂവാ മുക്കുത്തിക്കല്ലാ മുല്ലനിലാവോടു മാല മുത്തമിടീച്ചിട്ട് മോഹം പുതച്ച് മെല്ലെയുറക്കും കസവാ