HomePayyannoor Pavithrampol ViralilMalayalam LyricsPayyannoor Pavithrampol Viralil LyricsSinger(s)DeepankuranMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരിമാറില്‍ കുളിര്‍നിലാക്കസവു പുതച്ചുകൊണ്ടെത്രയൊ നേരമായ് കാത്തിരിപ്പൂകസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി കുളപ്പുര വാതില്‍ തുറന്നിരിപ്പൂപറയൂ സഖിയേതാമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍(പയ്യന്നൂര്‍ പവിത്രം ..) ശ്യാമമനോഹര യാമിനിയില്‍ കാമസുരഭീമന്ത്രം ജപിച്ചൂ ഞാന്ഹരിചന്ദനത്തില് കാശ്മീര കുങ്കുമംപനിനീരു ചേര്‍ത്തു ഞാനണിഞ്ഞുപറയൂ സഖിയേതാമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍ (പയ്യന്നൂർ പവിത്രം ..)മലയാളം വരികൾ:വിരിമാറില്‍ കുളിര്‍നിലാക്കസവു പുതച്ചുകൊണ്ടെത്രയൊ നേരമായ് കാത്തിരിപ്പൂകസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി കുളപ്പുര വാതില്‍ തുറന്നിരിപ്പൂപറയൂ സഖിയേതാമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍(പയ്യന്നൂര്‍ പവിത്രം ..) ശ്യാമമനോഹര യാമിനിയില്‍ കാമസുരഭീമന്ത്രം ജപിച്ചൂ ഞാന്ഹരിചന്ദനത്തില് കാശ്മീര കുങ്കുമംപനിനീരു ചേര്‍ത്തു ഞാനണിഞ്ഞുപറയൂ സഖിയേതാമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍ (പയ്യന്നൂർ പവിത്രം ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1996Nava Mukandha HareeDesadanam • Deepankuran, Manju MenonDesadanamDeepankuran, Manju MenonRead Lyrics →1996
വിരിമാറില്‍ കുളിര്‍നിലാക്കസവു പുതച്ചുകൊണ്ടെത്രയൊ നേരമായ് കാത്തിരിപ്പൂകസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി കുളപ്പുര വാതില്‍ തുറന്നിരിപ്പൂപറയൂ സഖിയേതാമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍(പയ്യന്നൂര്‍ പവിത്രം ..) ശ്യാമമനോഹര യാമിനിയില്‍ കാമസുരഭീമന്ത്രം ജപിച്ചൂ ഞാന്ഹരിചന്ദനത്തില് കാശ്മീര കുങ്കുമംപനിനീരു ചേര്‍ത്തു ഞാനണിഞ്ഞുപറയൂ സഖിയേതാമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍ (പയ്യന്നൂർ പവിത്രം ..)