HomeAjayanum VijayanumPavizhamallippoovinippolMalayalam LyricsPavizhamallippoovinippol LyricsMovie / AlbumAjayanum VijayanumSinger(s)Kj YesudasMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം (2) സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാല കല്ലു കണ്ട നടുക്കം (പവിഴ..) സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറം നിൻ കവിളിൽ നാണമാകും (2) അംബരത്തിൻ നീലിമയും കുറയും (2) ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും (പവിഴ,..) പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണം കേട്ടു തളരും ചെമ്പകപ്പൂവിട്ടു തുമ്പി പറക്കും നിൻ ചുംബനത്തിലാ മധുരം തുളുമ്പും (പവിഴ...)മലയാളം വരികൾ:പവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം (2) സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാല കല്ലു കണ്ട നടുക്കം (പവിഴ..) സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറം നിൻ കവിളിൽ നാണമാകും (2) അംബരത്തിൻ നീലിമയും കുറയും (2) ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും (പവിഴ,..) പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണം കേട്ടു തളരും ചെമ്പകപ്പൂവിട്ടു തുമ്പി പറക്കും നിൻ ചുംബനത്തിലാ മധുരം തുളുമ്പും (പവിഴ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
പവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം (2) സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാല കല്ലു കണ്ട നടുക്കം (പവിഴ..) സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറം നിൻ കവിളിൽ നാണമാകും (2) അംബരത്തിൻ നീലിമയും കുറയും (2) ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും (പവിഴ,..) പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണം കേട്ടു തളരും ചെമ്പകപ്പൂവിട്ടു തുമ്പി പറക്കും നിൻ ചുംബനത്തിലാ മധുരം തുളുമ്പും (പവിഴ...)