HomeNamukku Parkkan Munthiri ThoppukalPavizham Pol Pavizhadharam PolMalayalam LyricsPavizham Pol Pavizhadharam Pol Lyrics1986Movie / AlbumNamukku Parkkan Munthiri ThoppukalSinger(s)Kj YesudasMusic DirectorJohnson MasterLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ (പവിഴം...) മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ- പ്പാൽമണികൾ കനമാർന്നതില്ലേ മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..) പുലർ വേളകളിൽ വയലേലകളിൽ കണി കണ്ടു വരാം കുളിർ ചൂടി വരാം (പവിഴം...) നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് (2) ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..) തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)മലയാളം വരികൾ:പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ (പവിഴം...) മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ- പ്പാൽമണികൾ കനമാർന്നതില്ലേ മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..) പുലർ വേളകളിൽ വയലേലകളിൽ കണി കണ്ടു വരാം കുളിർ ചൂടി വരാം (പവിഴം...) നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് (2) ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..) തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Namukku Parkkan Munthiri ThoppukalView Movie Album →1986Pavizham PolNamukku Parkkan Munthiri Thoppukal • K. J. YesudasNamukku Parkkan Munthiri ThoppukalK. J. YesudasRead Lyrics →1986
പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ (പവിഴം...) മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ- പ്പാൽമണികൾ കനമാർന്നതില്ലേ മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..) പുലർ വേളകളിൽ വയലേലകളിൽ കണി കണ്ടു വരാം കുളിർ ചൂടി വരാം (പവിഴം...) നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് (2) ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..) തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)