HomePadmaPavizha MandaraMalayalam LyricsPavizha Mandara Lyrics2021Movie / AlbumPadmaSinger(s)Rajkumar RadhakrishnanMusic DirectorNinoyLyricistAnoop MenonScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് തൊടുവിരലിൽ തളിരാമ്പൽ തൊടും നേരം അതി വിമൂകമായ് മൂടും മിഴിപ്പൂവിൽ അലസമായൊരു പാതിരാക്കാറ്റുപോൽ പ്രിയസഖി നിന്നെ ഞാൻ പുൽകിടുന്നുവോ പദമിടറും പുഴവക്കിലെ പായലിൽ പഴയൊരു പാട്ടിൻ്റെ ചിന്തുകൾ തേടവേ നിർലജ്ജമയൊരു സ്വപ്നാടനത്തിലായ് തളരുമെങ്കിലോ ഞാൻ നിൻ്റെ ചോലയിൽ പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ്മലയാളം വരികൾ:പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് തൊടുവിരലിൽ തളിരാമ്പൽ തൊടും നേരം അതി വിമൂകമായ് മൂടും മിഴിപ്പൂവിൽ അലസമായൊരു പാതിരാക്കാറ്റുപോൽ പ്രിയസഖി നിന്നെ ഞാൻ പുൽകിടുന്നുവോ പദമിടറും പുഴവക്കിലെ പായലിൽ പഴയൊരു പാട്ടിൻ്റെ ചിന്തുകൾ തേടവേ നിർലജ്ജമയൊരു സ്വപ്നാടനത്തിലായ് തളരുമെങ്കിലോ ഞാൻ നിൻ്റെ ചോലയിൽ പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PadmaView Movie Album →2021Kaanathe KanninullilPadma • K S HarisankarPadmaK S HarisankarRead Lyrics →2021
പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് തൊടുവിരലിൽ തളിരാമ്പൽ തൊടും നേരം അതി വിമൂകമായ് മൂടും മിഴിപ്പൂവിൽ അലസമായൊരു പാതിരാക്കാറ്റുപോൽ പ്രിയസഖി നിന്നെ ഞാൻ പുൽകിടുന്നുവോ പദമിടറും പുഴവക്കിലെ പായലിൽ പഴയൊരു പാട്ടിൻ്റെ ചിന്തുകൾ തേടവേ നിർലജ്ജമയൊരു സ്വപ്നാടനത്തിലായ് തളരുമെങ്കിലോ ഞാൻ നിൻ്റെ ചോലയിൽ പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ്