HomePaviyettante Madhurachooralഅനുരാഗനീല (പാത്തോസ്)Malayalam Lyricsഅനുരാഗനീല (പാത്തോസ്) Lyrics2018Movie / AlbumPaviyettante MadhurachooralSinger(s)Vijay YesudasMusic DirectorC RaghunadhLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് പകരൂ... നീർമണി നീ... പടരൂ.. ജീവനിൽ നീ... ഹരിതാർദ്രമീ... തണലിടങ്ങളിൽ അരികിൽ ചായൂ... നീലമയിലായ് അനുരാഗനീല നദി നീന്തിനീന്തിവരുംആടിമാസമുകിലേ കാണുവാൻ.. പിടയുമെൻ മിഴി വിജന വീഥിയിൽ.. ഇതുവരെ... തേടവേ.. അരികെ നിന്നു നീ... ഒരു നിലാവുപോൽ വരികയായ് ചുരുൾ മുടിയിഴയിൽ... തിരുകീ ഞാൻ ഈ... പനീരലർ തോഴീ.... അറിയാതെ നീയാ... വഴിയോരമൊന്നിൽ കളയാതെ.. ചൂടി വരുമോ അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ.. ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് പകരൂ... നീർമണി നീ... പടരൂ.. ജീവനിൽ നീ... ഹരിതാർദ്രമീ... തണലിടങ്ങളിൽ അരികിൽ ചായൂ... നീല മയിലായ് ആ ..ആ ... Songമലയാളം വരികൾ:അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് പകരൂ... നീർമണി നീ... പടരൂ.. ജീവനിൽ നീ... ഹരിതാർദ്രമീ... തണലിടങ്ങളിൽ അരികിൽ ചായൂ... നീലമയിലായ് അനുരാഗനീല നദി നീന്തിനീന്തിവരുംആടിമാസമുകിലേ കാണുവാൻ.. പിടയുമെൻ മിഴി വിജന വീഥിയിൽ.. ഇതുവരെ... തേടവേ.. അരികെ നിന്നു നീ... ഒരു നിലാവുപോൽ വരികയായ് ചുരുൾ മുടിയിഴയിൽ... തിരുകീ ഞാൻ ഈ... പനീരലർ തോഴീ.... അറിയാതെ നീയാ... വഴിയോരമൊന്നിൽ കളയാതെ.. ചൂടി വരുമോ അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ.. ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് പകരൂ... നീർമണി നീ... പടരൂ.. ജീവനിൽ നീ... ഹരിതാർദ്രമീ... തണലിടങ്ങളിൽ അരികിൽ ചായൂ... നീല മയിലായ് ആ ..ആ ... SongLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Paviyettante MadhurachooralView Movie Album →2018അനുരാഗ നീല (M)Paviyettante Madhurachooral • Vijay YesudasPaviyettante MadhurachooralVijay YesudasRead Lyrics →2018
അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് പകരൂ... നീർമണി നീ... പടരൂ.. ജീവനിൽ നീ... ഹരിതാർദ്രമീ... തണലിടങ്ങളിൽ അരികിൽ ചായൂ... നീലമയിലായ് അനുരാഗനീല നദി നീന്തിനീന്തിവരുംആടിമാസമുകിലേ കാണുവാൻ.. പിടയുമെൻ മിഴി വിജന വീഥിയിൽ.. ഇതുവരെ... തേടവേ.. അരികെ നിന്നു നീ... ഒരു നിലാവുപോൽ വരികയായ് ചുരുൾ മുടിയിഴയിൽ... തിരുകീ ഞാൻ ഈ... പനീരലർ തോഴീ.... അറിയാതെ നീയാ... വഴിയോരമൊന്നിൽ കളയാതെ.. ചൂടി വരുമോ അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ.. ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് പകരൂ... നീർമണി നീ... പടരൂ.. ജീവനിൽ നീ... ഹരിതാർദ്രമീ... തണലിടങ്ങളിൽ അരികിൽ ചായൂ... നീല മയിലായ് ആ ..ആ ... Song