HomePavapettavalജീവിതമെന്നത് സുഖമാണ്Malayalam Lyricsജീവിതമെന്നത് സുഖമാണ് Lyrics1967Movie / AlbumPavapettavalSinger(s)B VasanthaMusic DirectorB ChithambaranathLyricistM K R PattayathScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജീവിതമെന്നത് സുഖമാണ് - അതില്‍ ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും (ജീവിതമെന്നത്... ) മലരുണ്ടു മധുവുണ്ടു മുന്നില്‍ - നല്ല ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍ ചിരിച്ചു ചിരിച്ചു നാം മദിക്കണം കുറവില്ലാ കറയില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... പുലരിതന്‍ പുതുമയില്‍ നീന്താം - എന്നും മധുരിക്കും മാനസമാവാം മയങ്ങിമയങ്ങി നാം സുഖിക്കണം മദമില്ലാ തരമില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... ജീവിതമെന്നത് സുഖമാണ് - അതില്‍ ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ....മലയാളം വരികൾ:ജീവിതമെന്നത് സുഖമാണ് - അതില്‍ ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും (ജീവിതമെന്നത്... ) മലരുണ്ടു മധുവുണ്ടു മുന്നില്‍ - നല്ല ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍ ചിരിച്ചു ചിരിച്ചു നാം മദിക്കണം കുറവില്ലാ കറയില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... പുലരിതന്‍ പുതുമയില്‍ നീന്താം - എന്നും മധുരിക്കും മാനസമാവാം മയങ്ങിമയങ്ങി നാം സുഖിക്കണം മദമില്ലാ തരമില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... ജീവിതമെന്നത് സുഖമാണ് - അതില്‍ ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PavapettavalView Movie Album →1967ദൈവം ഞങ്ങള്ക്കെന്തിനു നല്കിPavapettaval • Renuka DeviPavapettavalRenuka DeviRead Lyrics →1967
ജീവിതമെന്നത് സുഖമാണ് - അതില്‍ ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും (ജീവിതമെന്നത്... ) മലരുണ്ടു മധുവുണ്ടു മുന്നില്‍ - നല്ല ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍ ചിരിച്ചു ചിരിച്ചു നാം മദിക്കണം കുറവില്ലാ കറയില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... പുലരിതന്‍ പുതുമയില്‍ നീന്താം - എന്നും മധുരിക്കും മാനസമാവാം മയങ്ങിമയങ്ങി നാം സുഖിക്കണം മദമില്ലാ തരമില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... ജീവിതമെന്നത് സുഖമാണ് - അതില്‍ ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ....