HomePavadaഇഹലോകജീവിതംMalayalam Lyricsഇഹലോകജീവിതം Lyrics2016Movie / AlbumPavadaSinger(s)Nedumudi VenuMusic DirectorAby Tom CyriacLyricistTraditionalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ... ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ...നമ്മൾ യാത്ര തിരിക്കുമല്ലോ ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ മനുജാ ചൂത് കളിക്കല്ലേ... ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ മനുജാ കറങ്ങി നടക്കല്ലേ ... ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ ..മലയാളം വരികൾ:ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ... ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ...നമ്മൾ യാത്ര തിരിക്കുമല്ലോ ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ മനുജാ ചൂത് കളിക്കല്ലേ... ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ മനുജാ കറങ്ങി നടക്കല്ലേ ... ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PavadaView Movie Album →2016EhalokajeevithamPavada • Nedumudi VenuPavadaNedumudi VenuRead Lyrics →2016
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ... ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ...നമ്മൾ യാത്ര തിരിക്കുമല്ലോ ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ മനുജാ ചൂത് കളിക്കല്ലേ... ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ മനുജാ കറങ്ങി നടക്കല്ലേ ... ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. ഇഹലോകജീവിതം കിടുത കിടുത കിടുത ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ .. മനുജാ മനസ്സിൽ കരുതല്ലേ ..