HomePavaവിണ്ണിൽ തെളിയും മേഘമേMalayalam Lyricsവിണ്ണിൽ തെളിയും മേഘമേ Lyrics2016Movie / AlbumPavaSinger(s)Vijay Yesudas, Aparna BalamuraliMusic DirectorAnand MadhusoodananLyricistSuku DamodarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നിന്നിലണയും കാലമെത്ര ദൂരെയാകിലും കാത്തിരിക്കുമേറെ നാൾ പിരിഞ്ഞിടാതെ ഞാൻ... ഞാനറിഞ്ഞ സ്നേഹമേ, നീ വരും വരേ... നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... രാരാരാരാരാരാ....മലയാളം വരികൾ:വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നിന്നിലണയും കാലമെത്ര ദൂരെയാകിലും കാത്തിരിക്കുമേറെ നാൾ പിരിഞ്ഞിടാതെ ഞാൻ... ഞാനറിഞ്ഞ സ്നേഹമേ, നീ വരും വരേ... നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... രാരാരാരാരാരാ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PavaView Movie Album →2016ദേ ഇതെന്നതാPava • Swarna VinayanPavaSwarna VinayanRead Lyrics →2016
വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നിന്നിലണയും കാലമെത്ര ദൂരെയാകിലും കാത്തിരിക്കുമേറെ നാൾ പിരിഞ്ഞിടാതെ ഞാൻ... ഞാനറിഞ്ഞ സ്നേഹമേ, നീ വരും വരേ... നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... രാരാരാരാരാരാ....