HomePattana Praveshamസൗഭാഗ്യം വാതിൽ തുറക്കുംMalayalam Lyricsസൗഭാഗ്യം വാതിൽ തുറക്കും LyricsMovie / AlbumPattana PraveshamSinger(s)Satheesh Babu Singer, Cochin IbrahimMusic DirectorShyamLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപെണ്ണാളെ മാൻ കണ്ണാളെവന്നാട്ടെ ഒന്നു നിന്നാട്ടേവന്നാട്ടെ നിന്നാട്ടേപുതിയൊരു കഥ കേട്ടാട്ടേ സൗഭാഗ്യം വാതിൽ തുറക്കുംസന്താപം പമ്പ കടക്കും (2)തെറ്റാതെ ഭാവി ചൊല്ലും പക്ഷിശാസ്ത്രംഇതു തെങ്കാശിക്കുറവന്റെ ഭാഗ്യസൂത്രം (2)വില തുച്ഛം ഗൂണം മെച്ചം തുക റൊക്കം വാ പക്കം (സൗഭാഗ്യം...) പണ്ടു പണ്ടൊരു മൈക്കണ്ണിയാൾരണ്ടു കാലിലും മന്തുള്ളവൾ (2)ആരാരും കേൾക്കാതെ ചോദിച്ചല്ലോഈ ജന്മം മാംഗല്യമുണ്ടാകുമോ (2)ഞാൻ ചൊല്ലീ ഒരു കൊല്ലം തീരും മുൻപേപെണ്ണെ നിൻ കഴുത്തേലു താലി വീഴുംഒരു മാസം തീർന്നില്ല പെണ്ണിന്നതിൻ മുന്നേകമലപ്പൂ പോലുള്ളൊരുണ്ണി പിറന്നേവരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...) അല്ലിപ്പൂവൊത്തൊരാരോമലാൾവായിൽ വാളൊത്ത നാവുള്ളവൾ (2)ആരാരും കേൾക്കാതെ ചോദിച്ചല്ലോഎൻ കൂടെ വാഴാത്തതെൻ കാന്തൻ (2)ഞാൻ ചൊല്ലി നിൻ കാന്തൻ വീടണയും നേരംവായ് നിറയെ അവിലുമായ് നിൽക്കണം നീമണിമാരൻ വന്നപ്പോൾ പെൺ നാവിൻ കലി തീർന്നുകാർവേണിക്കുണ്ടായി പുത്രഭാഗ്യം വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)മലയാളം വരികൾ:പെണ്ണാളെ മാൻ കണ്ണാളെവന്നാട്ടെ ഒന്നു നിന്നാട്ടേവന്നാട്ടെ നിന്നാട്ടേപുതിയൊരു കഥ കേട്ടാട്ടേ സൗഭാഗ്യം വാതിൽ തുറക്കുംസന്താപം പമ്പ കടക്കും (2)തെറ്റാതെ ഭാവി ചൊല്ലും പക്ഷിശാസ്ത്രംഇതു തെങ്കാശിക്കുറവന്റെ ഭാഗ്യസൂത്രം (2)വില തുച്ഛം ഗൂണം മെച്ചം തുക റൊക്കം വാ പക്കം (സൗഭാഗ്യം...) പണ്ടു പണ്ടൊരു മൈക്കണ്ണിയാൾരണ്ടു കാലിലും മന്തുള്ളവൾ (2)ആരാരും കേൾക്കാതെ ചോദിച്ചല്ലോഈ ജന്മം മാംഗല്യമുണ്ടാകുമോ (2)ഞാൻ ചൊല്ലീ ഒരു കൊല്ലം തീരും മുൻപേപെണ്ണെ നിൻ കഴുത്തേലു താലി വീഴുംഒരു മാസം തീർന്നില്ല പെണ്ണിന്നതിൻ മുന്നേകമലപ്പൂ പോലുള്ളൊരുണ്ണി പിറന്നേവരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...) അല്ലിപ്പൂവൊത്തൊരാരോമലാൾവായിൽ വാളൊത്ത നാവുള്ളവൾ (2)ആരാരും കേൾക്കാതെ ചോദിച്ചല്ലോഎൻ കൂടെ വാഴാത്തതെൻ കാന്തൻ (2)ഞാൻ ചൊല്ലി നിൻ കാന്തൻ വീടണയും നേരംവായ് നിറയെ അവിലുമായ് നിൽക്കണം നീമണിമാരൻ വന്നപ്പോൾ പെൺ നാവിൻ കലി തീർന്നുകാർവേണിക്കുണ്ടായി പുത്രഭാഗ്യം വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pattana PraveshamView Movie Album →1988ശിശിരമേ നീ ഇതിലേ വാ - FPattana Pravesham • K S ChithraPattana PraveshamK S ChithraRead Lyrics →1988
പെണ്ണാളെ മാൻ കണ്ണാളെവന്നാട്ടെ ഒന്നു നിന്നാട്ടേവന്നാട്ടെ നിന്നാട്ടേപുതിയൊരു കഥ കേട്ടാട്ടേ സൗഭാഗ്യം വാതിൽ തുറക്കുംസന്താപം പമ്പ കടക്കും (2)തെറ്റാതെ ഭാവി ചൊല്ലും പക്ഷിശാസ്ത്രംഇതു തെങ്കാശിക്കുറവന്റെ ഭാഗ്യസൂത്രം (2)വില തുച്ഛം ഗൂണം മെച്ചം തുക റൊക്കം വാ പക്കം (സൗഭാഗ്യം...) പണ്ടു പണ്ടൊരു മൈക്കണ്ണിയാൾരണ്ടു കാലിലും മന്തുള്ളവൾ (2)ആരാരും കേൾക്കാതെ ചോദിച്ചല്ലോഈ ജന്മം മാംഗല്യമുണ്ടാകുമോ (2)ഞാൻ ചൊല്ലീ ഒരു കൊല്ലം തീരും മുൻപേപെണ്ണെ നിൻ കഴുത്തേലു താലി വീഴുംഒരു മാസം തീർന്നില്ല പെണ്ണിന്നതിൻ മുന്നേകമലപ്പൂ പോലുള്ളൊരുണ്ണി പിറന്നേവരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...) അല്ലിപ്പൂവൊത്തൊരാരോമലാൾവായിൽ വാളൊത്ത നാവുള്ളവൾ (2)ആരാരും കേൾക്കാതെ ചോദിച്ചല്ലോഎൻ കൂടെ വാഴാത്തതെൻ കാന്തൻ (2)ഞാൻ ചൊല്ലി നിൻ കാന്തൻ വീടണയും നേരംവായ് നിറയെ അവിലുമായ് നിൽക്കണം നീമണിമാരൻ വന്നപ്പോൾ പെൺ നാവിൻ കലി തീർന്നുകാർവേണിക്കുണ്ടായി പുത്രഭാഗ്യം വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)