HomeLakshmana Rekhaമനസ്സിന്റെ മഞ്ചലില്‍ (pathos)Malayalam Lyricsമനസ്സിന്റെ മഞ്ചലില്‍ (pathos) Lyrics1984Movie / AlbumLakshmana RekhaSinger(s)Kj YesudasMusic DirectorUmmarLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ മധുരാനുഭൂതികള്‍ സ്വയമേ തിരയും മുഹൂര്‍ത്തമേ ഓര്‍മ്മകളില്‍ ഒഴുകിവരൂ നേര്മ്മയെഴും കുളിരുതിരൂ ഇനിയായിരമാശംസകൾ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ കറ കളഞ്ഞ സ്നേഹമോടെ വിമല ഹൃദയരാകണം നന്മയേറും തേന്മലരുകള് മൊഴികള്‍ തോറും പൂക്കണം മണിയറയുടെ നാലു മതിലും മദന ലഹരിയേല്ക്കണം കൈനീട്ടവും കൈനേട്ടമായ് സാമീപ്യവും സായൂജ്യമായ് സന്താനസൗഭാഗ്യ സായൂജ്യം നേരട്ടെ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേമലയാളം വരികൾ:മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ മധുരാനുഭൂതികള്‍ സ്വയമേ തിരയും മുഹൂര്‍ത്തമേ ഓര്‍മ്മകളില്‍ ഒഴുകിവരൂ നേര്മ്മയെഴും കുളിരുതിരൂ ഇനിയായിരമാശംസകൾ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ കറ കളഞ്ഞ സ്നേഹമോടെ വിമല ഹൃദയരാകണം നന്മയേറും തേന്മലരുകള് മൊഴികള്‍ തോറും പൂക്കണം മണിയറയുടെ നാലു മതിലും മദന ലഹരിയേല്ക്കണം കൈനീട്ടവും കൈനേട്ടമായ് സാമീപ്യവും സായൂജ്യമായ് സന്താനസൗഭാഗ്യ സായൂജ്യം നേരട്ടെ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lakshmana RekhaView Movie Album →1984ആരണ്യകാണ്ഡത്തിലൂടെLakshmana Rekha • Kj YesudasLakshmana RekhaKj YesudasRead Lyrics →1984
മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ മധുരാനുഭൂതികള്‍ സ്വയമേ തിരയും മുഹൂര്‍ത്തമേ ഓര്‍മ്മകളില്‍ ഒഴുകിവരൂ നേര്മ്മയെഴും കുളിരുതിരൂ ഇനിയായിരമാശംസകൾ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ കറ കളഞ്ഞ സ്നേഹമോടെ വിമല ഹൃദയരാകണം നന്മയേറും തേന്മലരുകള് മൊഴികള്‍ തോറും പൂക്കണം മണിയറയുടെ നാലു മതിലും മദന ലഹരിയേല്ക്കണം കൈനീട്ടവും കൈനേട്ടമായ് സാമീപ്യവും സായൂജ്യമായ് സന്താനസൗഭാഗ്യ സായൂജ്യം നേരട്ടെ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ