HomeAniyathipravuഅനിയത്തിപ്രാവിനു - pathosMalayalam Lyricsഅനിയത്തിപ്രാവിനു - pathos Lyrics1997Movie / AlbumAniyathipravuSinger(s)K S ChithraMusic DirectorOuseppachanLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് - അതിൽ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്കീടും ഞാന്‍ കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളില്‍ കാത്തുനില്ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ പിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയുംമലയാളം വരികൾ:അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് - അതിൽ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്കീടും ഞാന്‍ കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളില്‍ കാത്തുനില്ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ പിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയുംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AniyathipravuView Movie Album →1997Anayethu Priyeru Negam2Aniyathipravu • K. S. ChithraAniyathipravuK. S. ChithraRead Lyrics →1997
അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് - അതിൽ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്കീടും ഞാന്‍ കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളില്‍ കാത്തുനില്ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ പിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും