HomePathirapattuശോകബാഷ്പസാഗരത്തിൽMalayalam Lyricsശോകബാഷ്പസാഗരത്തിൽ LyricsMovie / AlbumPathirapattuSinger(s)B VasanthaMusic DirectorVijayabhaskarLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ആശതന്റെ പാമരങ്ങള്‍ ആര്ഷമറ്റു വീണുപോയ് സുന്ദരനാം തോണിക്കാരന് ബന്ധനത്തില്‍ വീണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് മാലകോര്‍ത്ത പവിഴമല്ലീ - മാഴ്കിടുന്നോ നീ വൃഥാ മാലകോര്‍ത്ത പവിഴമല്ലീ മാഴ്കിടുന്നോ നീ വൃഥാ പ്രേമപൂജാ മണ്ഡപത്തെ ചാമ്പലാക്കീ പാഴ്വിധീ ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ്മലയാളം വരികൾ:ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ആശതന്റെ പാമരങ്ങള്‍ ആര്ഷമറ്റു വീണുപോയ് സുന്ദരനാം തോണിക്കാരന് ബന്ധനത്തില്‍ വീണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് മാലകോര്‍ത്ത പവിഴമല്ലീ - മാഴ്കിടുന്നോ നീ വൃഥാ മാലകോര്‍ത്ത പവിഴമല്ലീ മാഴ്കിടുന്നോ നീ വൃഥാ പ്രേമപൂജാ മണ്ഡപത്തെ ചാമ്പലാക്കീ പാഴ്വിധീ ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PathirapattuView Movie Album →Songഅനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങിPathirapattu • B Vasantha,Kj YesudasPathirapattuB Vasantha,Kj YesudasRead Lyrics →Malayalam
ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ആശതന്റെ പാമരങ്ങള്‍ ആര്ഷമറ്റു വീണുപോയ് സുന്ദരനാം തോണിക്കാരന് ബന്ധനത്തില്‍ വീണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് മാലകോര്‍ത്ത പവിഴമല്ലീ - മാഴ്കിടുന്നോ നീ വൃഥാ മാലകോര്‍ത്ത പവിഴമല്ലീ മാഴ്കിടുന്നോ നീ വൃഥാ പ്രേമപൂജാ മണ്ഡപത്തെ ചാമ്പലാക്കീ പാഴ്വിധീ ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ് ശോകബാഷ്പ സാഗരത്തില്‍ രാഗനൌക താണുപോയ്