HomePathemari Malayalam Movieപടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നുMalayalam Lyricsപടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു Lyrics2015Movie / AlbumPathemari Malayalam MovieSinger(s)Hariharan SingerMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു... പടി വരെ വന്നെത്തി നോക്കിയ പ്രിയ നിലാവുകളെ കതകടച്ചു വിതുമ്പി നിൽക്കും വിരഹ സന്ധ്യകളെ ഇളകുമഞ്ജനമിഴിയിലേതോ കനവു പാതിയുതിർന്നു മായും പൊന്നുഷസ്സുകളേ... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ ഇവിടെ ഈ മരുഭൂവിൽ നിന്നീ കരളു പുകയുന്നു അകലെയേതോ കൂര തോറും തിരിവിളക്കുകൾ മിന്നിടാനായ് കടലു താണ്ടുന്നു.... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു...മലയാളം വരികൾ:പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു... പടി വരെ വന്നെത്തി നോക്കിയ പ്രിയ നിലാവുകളെ കതകടച്ചു വിതുമ്പി നിൽക്കും വിരഹ സന്ധ്യകളെ ഇളകുമഞ്ജനമിഴിയിലേതോ കനവു പാതിയുതിർന്നു മായും പൊന്നുഷസ്സുകളേ... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ ഇവിടെ ഈ മരുഭൂവിൽ നിന്നീ കരളു പുകയുന്നു അകലെയേതോ കൂര തോറും തിരിവിളക്കുകൾ മിന്നിടാനായ് കടലു താണ്ടുന്നു.... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pathemari Malayalam MovieView Movie Album →2015ഇതു പാരോ സ്വർഗ്ഗമോPathemari Malayalam Movie • Jyotsna RadhakrishnanPathemari Malayalam MovieJyotsna RadhakrishnanRead Lyrics →2015
പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു... പടി വരെ വന്നെത്തി നോക്കിയ പ്രിയ നിലാവുകളെ കതകടച്ചു വിതുമ്പി നിൽക്കും വിരഹ സന്ധ്യകളെ ഇളകുമഞ്ജനമിഴിയിലേതോ കനവു പാതിയുതിർന്നു മായും പൊന്നുഷസ്സുകളേ... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ ഇവിടെ ഈ മരുഭൂവിൽ നിന്നീ കരളു പുകയുന്നു അകലെയേതോ കൂര തോറും തിരിവിളക്കുകൾ മിന്നിടാനായ് കടലു താണ്ടുന്നു.... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു...