HomePathemaariമാലാഖയായ് നീ വരുമോMalayalam Lyricsമാലാഖയായ് നീ വരുമോ Lyrics1996Movie / AlbumPathemaariSinger(s)Kj Yesudas, Jaya EaswarMusic DirectorT K LayanLyricistDr AgniveshAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ നീയെന്‍ ജീവനില്‍ രാഗം തൂകുമോ നീയെന്നില്‍ പ്രേമാമൃതം അനുരാഗലോലം നീ അരികില്‍ വരൂ അകതാരില്‍ ഈണം പകരാന്‍ വരൂ നീയെന്‍ മാനസം തേടും ജീവിതം നീയെന്റെ ദേവാലയം മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ കരതാരില്‍ സുമമാല മനതാരില്‍ രതിമേള ശാലീനതേ നീ വരൂ സാമഗാനഗീതികള് വേണുവൂതവേ സാലകാലഭേരികള് താളമേകവേ മതിമോഹമണയാത്ത ദീപം മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ മധുമാസ മലരായി വിധുരാവില് വിടരുമ്പോള്‍ ആത്മാവില്‍ തേന്തൂകുമോ രാഗലോലനായ് ഞാന്‍ കാത്തിരുന്നിടാം നാകലോകമാകെയും കൈവെടിഞ്ഞിടാം വധുവായി വരൂ നീയെന്‍ ദേവി മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ നീയെന്റെ ദേവാലയം നീയെന്നില്‍ പ്രേമാമൃതം നീയെന്റെ ദേവാലയം നീയെന്നില്‍ പ്രേമാമൃതംമലയാളം വരികൾ:മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ നീയെന്‍ ജീവനില്‍ രാഗം തൂകുമോ നീയെന്നില്‍ പ്രേമാമൃതം അനുരാഗലോലം നീ അരികില്‍ വരൂ അകതാരില്‍ ഈണം പകരാന്‍ വരൂ നീയെന്‍ മാനസം തേടും ജീവിതം നീയെന്റെ ദേവാലയം മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ കരതാരില്‍ സുമമാല മനതാരില്‍ രതിമേള ശാലീനതേ നീ വരൂ സാമഗാനഗീതികള് വേണുവൂതവേ സാലകാലഭേരികള് താളമേകവേ മതിമോഹമണയാത്ത ദീപം മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ മധുമാസ മലരായി വിധുരാവില് വിടരുമ്പോള്‍ ആത്മാവില്‍ തേന്തൂകുമോ രാഗലോലനായ് ഞാന്‍ കാത്തിരുന്നിടാം നാകലോകമാകെയും കൈവെടിഞ്ഞിടാം വധുവായി വരൂ നീയെന്‍ ദേവി മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ നീയെന്റെ ദേവാലയം നീയെന്നില്‍ പ്രേമാമൃതം നീയെന്റെ ദേവാലയം നീയെന്നില്‍ പ്രേമാമൃതംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PathemaariView Movie Album →1996പാരിജാതം പൂത്തതോPathemaari • Kj YesudasPathemaariKj YesudasRead Lyrics →1996
മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ നീയെന്‍ ജീവനില്‍ രാഗം തൂകുമോ നീയെന്നില്‍ പ്രേമാമൃതം അനുരാഗലോലം നീ അരികില്‍ വരൂ അകതാരില്‍ ഈണം പകരാന്‍ വരൂ നീയെന്‍ മാനസം തേടും ജീവിതം നീയെന്റെ ദേവാലയം മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ കരതാരില്‍ സുമമാല മനതാരില്‍ രതിമേള ശാലീനതേ നീ വരൂ സാമഗാനഗീതികള് വേണുവൂതവേ സാലകാലഭേരികള് താളമേകവേ മതിമോഹമണയാത്ത ദീപം മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ മധുമാസ മലരായി വിധുരാവില് വിടരുമ്പോള്‍ ആത്മാവില്‍ തേന്തൂകുമോ രാഗലോലനായ് ഞാന്‍ കാത്തിരുന്നിടാം നാകലോകമാകെയും കൈവെടിഞ്ഞിടാം വധുവായി വരൂ നീയെന്‍ ദേവി മാലാഖയായ് നീ വരുമോ സഖീ മാലേയഭാവം പകരൂ സഖീ നീയെന്റെ ദേവാലയം നീയെന്നില്‍ പ്രേമാമൃതം നീയെന്റെ ദേവാലയം നീയെന്നില്‍ പ്രേമാമൃതം