HomeParthan Kanda Paralokamവെണ്ണുലാ വെണ്ണിലാMalayalam Lyricsവെണ്ണുലാ വെണ്ണിലാ LyricsMovie / AlbumParthan Kanda ParalokamSinger(s)Ganga, Unni MenonMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ ഇക്കരെ നിക്കണ ചക്കരചെക്കനെ നോക്കാതെ മുകിലിനുള്ളിലങ്ങു മാറി നില്ലെടി കളി പറയും പൂവാലി കളമെഴുതും ഇളനിഴലേ ഇരവിലെൻ നിറനിഴൽ സ്വന്തമായ് മാറ്റും ഞാൻ ( വെണ്ണിലാ..) തെന്നലേ തെന്നലേ മഴനിലാ തെന്നലേ ചിലമ്പാതെ നില്ല് നില്ല് നില്ല് ഹോയ് പൊയ്കയിൽ നീന്തുമെൻ പൊന്നാമ്പൽ മൊട്ടുകൾ കൊതിക്കാതെ മാറി നില്ല് നില്ല് നില്ല് ഹേ മയിൽപ്പീലിയായ് നിൻ മനസ്സിൽ തൊടുമ്പോൾ തുളുമ്പാതെ നീയെൻ ഓമലേ ( വെണ്ണിലാ..) ഉള്ളിലെ മോഹവും ഉയിരിലെ ദാഹവും ഉറങ്ങാതെ എത്രയെത്ര രാവായ് ഹായ് ആശകൾ ആഴി തൻ ആയിരം തിരകളായ് അടങ്ങാതെ എത്രയെത്ര നാളായ് ഓഹോ തുറക്കാത്ത വാതിൽ തുറന്നിട്ടുവല്ലോ മടിക്കാതെ പോരൂ കണ്മണീ ( വെണ്ണിലാ..)മലയാളം വരികൾ:വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ ഇക്കരെ നിക്കണ ചക്കരചെക്കനെ നോക്കാതെ മുകിലിനുള്ളിലങ്ങു മാറി നില്ലെടി കളി പറയും പൂവാലി കളമെഴുതും ഇളനിഴലേ ഇരവിലെൻ നിറനിഴൽ സ്വന്തമായ് മാറ്റും ഞാൻ ( വെണ്ണിലാ..) തെന്നലേ തെന്നലേ മഴനിലാ തെന്നലേ ചിലമ്പാതെ നില്ല് നില്ല് നില്ല് ഹോയ് പൊയ്കയിൽ നീന്തുമെൻ പൊന്നാമ്പൽ മൊട്ടുകൾ കൊതിക്കാതെ മാറി നില്ല് നില്ല് നില്ല് ഹേ മയിൽപ്പീലിയായ് നിൻ മനസ്സിൽ തൊടുമ്പോൾ തുളുമ്പാതെ നീയെൻ ഓമലേ ( വെണ്ണിലാ..) ഉള്ളിലെ മോഹവും ഉയിരിലെ ദാഹവും ഉറങ്ങാതെ എത്രയെത്ര രാവായ് ഹായ് ആശകൾ ആഴി തൻ ആയിരം തിരകളായ് അടങ്ങാതെ എത്രയെത്ര നാളായ് ഓഹോ തുറക്കാത്ത വാതിൽ തുറന്നിട്ടുവല്ലോ മടിക്കാതെ പോരൂ കണ്മണീ ( വെണ്ണിലാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Parthan Kanda ParalokamView Movie Album →2008പടവാളിനു വടിവാള്Parthan Kanda Paralokam • Pradeep Palluruthi,DeepakParthan Kanda ParalokamPradeep Palluruthi,DeepakRead Lyrics →2008
വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ ഇക്കരെ നിക്കണ ചക്കരചെക്കനെ നോക്കാതെ മുകിലിനുള്ളിലങ്ങു മാറി നില്ലെടി കളി പറയും പൂവാലി കളമെഴുതും ഇളനിഴലേ ഇരവിലെൻ നിറനിഴൽ സ്വന്തമായ് മാറ്റും ഞാൻ ( വെണ്ണിലാ..) തെന്നലേ തെന്നലേ മഴനിലാ തെന്നലേ ചിലമ്പാതെ നില്ല് നില്ല് നില്ല് ഹോയ് പൊയ്കയിൽ നീന്തുമെൻ പൊന്നാമ്പൽ മൊട്ടുകൾ കൊതിക്കാതെ മാറി നില്ല് നില്ല് നില്ല് ഹേ മയിൽപ്പീലിയായ് നിൻ മനസ്സിൽ തൊടുമ്പോൾ തുളുമ്പാതെ നീയെൻ ഓമലേ ( വെണ്ണിലാ..) ഉള്ളിലെ മോഹവും ഉയിരിലെ ദാഹവും ഉറങ്ങാതെ എത്രയെത്ര രാവായ് ഹായ് ആശകൾ ആഴി തൻ ആയിരം തിരകളായ് അടങ്ങാതെ എത്രയെത്ര നാളായ് ഓഹോ തുറക്കാത്ത വാതിൽ തുറന്നിട്ടുവല്ലോ മടിക്കാതെ പോരൂ കണ്മണീ ( വെണ്ണിലാ..)