HomeAvialParayuvaanMalayalam LyricsParayuvaan Lyrics2021Movie / AlbumAvialSinger(s)Sanoop KalarikkalMusic DirectorShankar SharmmaLyricistJis JoyAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപറയുവാൻ മെല്ലെ മൊഴികളും തേടി ഒരു നിഴൽക്കൂടിനരികിലായ് നമ്മളെവിടെയോ വീണ ചിറകുകൾ താനെ നിറങ്ങളായ് തേനിതളുകളായ് മഞ്ഞുമണിക്കുളിരെന്തിനോ ഇളവെയിലിലും പതിയെ വരവായ് നറുമലരുകളാകെയും ചെറു ചിരിയുമായ് ഇനി പുലരികളുണരുമോ ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ നിറമഴത്തളിരാരു നീ തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ കനവുകൾ വെൺ പറവകളായ് ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ നിറമഴത്തളിരാരു നീ തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ കനവുകൾ വെൺ പറവകളായ് ഓ.. ഏതോ രാവിന്നിതളായ് എന്നോ നിന്നിൽ വിരിയാൻ നീലാകാശത്തണലായിതാ ഏതോ തൂവൽത്തളിരായ് എന്നും നിന്നെ തൊടുവാൻ എന്റേതായി പറയാൻ കാണാതെന്നിൽ ചിറകായി നീ കാണുമ്പോളോ നദിയായ് ഓ.. മായാതീരക്കടവിൽ ഒന്നായ് ചേരാം മായാതെല്ലാം പറയാം നീയാണിന്നെന്നരികിൽ നീയാണെന്നരികിൽ ഒരാൾ ഓ.. നീയാണിന്നെന്നരികിൽ നീയാണെൻ നിനവിൽ ഒരാൾ ഓ..Male : Parayuvaan melle mozhikalum thedi Oru nizhalkkoodinarikilaay Nammalevideyo veena chirakukal Thaane nirangalaay thenithalukalaay Manjumanikkulirenthino Ilaveyililum pathiye varavaay Narumalarukaleyum cheru chiriyumaay Eni pularikalunarumo Centhaaram minnunnoo nenchoram Padunnoo Niramazhathaliraaru nee Thoraathe peyyunnoo theeraathe cherunnoo Kanavukal ven paravakalaay Chenthaaram minnunnoo nenchoram Padunnoo Niramazhathaliraaru nee Thoraathe peyyunnoo theeraathe cherunnoo Kanavukal ven paravakalaay Male : Oaa.. etho ravinnithalaay Enno ninnil viriyaan Neelaakashathanalaayithaa Etho thoovalthaliraay Ennum ninne thoduvaan Entethaayi parayaan Kaanathe ennil chirakaayi nee Kaanumbolo nadiyaay o.. Maayaatheerakkadavil onnaay cheraam Maayaathellam parayaam Neeyaaninnarikil Neeyaanennarikil oral oaa.. Neeyaaninnarikil Neeyaanen ninavil oral oaaമലയാളം വരികൾ:പറയുവാൻ മെല്ലെ മൊഴികളും തേടി ഒരു നിഴൽക്കൂടിനരികിലായ് നമ്മളെവിടെയോ വീണ ചിറകുകൾ താനെ നിറങ്ങളായ് തേനിതളുകളായ് മഞ്ഞുമണിക്കുളിരെന്തിനോ ഇളവെയിലിലും പതിയെ വരവായ് നറുമലരുകളാകെയും ചെറു ചിരിയുമായ് ഇനി പുലരികളുണരുമോ ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ നിറമഴത്തളിരാരു നീ തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ കനവുകൾ വെൺ പറവകളായ് ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ നിറമഴത്തളിരാരു നീ തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ കനവുകൾ വെൺ പറവകളായ് ഓ.. ഏതോ രാവിന്നിതളായ് എന്നോ നിന്നിൽ വിരിയാൻ നീലാകാശത്തണലായിതാ ഏതോ തൂവൽത്തളിരായ് എന്നും നിന്നെ തൊടുവാൻ എന്റേതായി പറയാൻ കാണാതെന്നിൽ ചിറകായി നീ കാണുമ്പോളോ നദിയായ് ഓ.. മായാതീരക്കടവിൽ ഒന്നായ് ചേരാം മായാതെല്ലാം പറയാം നീയാണിന്നെന്നരികിൽ നീയാണെന്നരികിൽ ഒരാൾ ഓ.. നീയാണിന്നെന്നരികിൽ നീയാണെൻ നിനവിൽ ഒരാൾ ഓ..Manglish Lyrics:Male : Parayuvaan melle mozhikalum thedi Oru nizhalkkoodinarikilaay Nammalevideyo veena chirakukal Thaane nirangalaay thenithalukalaay Manjumanikkulirenthino Ilaveyililum pathiye varavaay Narumalarukaleyum cheru chiriyumaay Eni pularikalunarumo Centhaaram minnunnoo nenchoram Padunnoo Niramazhathaliraaru nee Thoraathe peyyunnoo theeraathe cherunnoo Kanavukal ven paravakalaay Chenthaaram minnunnoo nenchoram Padunnoo Niramazhathaliraaru nee Thoraathe peyyunnoo theeraathe cherunnoo Kanavukal ven paravakalaay Male : Oaa.. etho ravinnithalaay Enno ninnil viriyaan Neelaakashathanalaayithaa Etho thoovalthaliraay Ennum ninne thoduvaan Entethaayi parayaan Kaanathe ennil chirakaayi nee Kaanumbolo nadiyaay o.. Maayaatheerakkadavil onnaay cheraam Maayaathellam parayaam Neeyaaninnarikil Neeyaanennarikil oral oaa.. Neeyaaninnarikil Neeyaanen ninavil oral oaaLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AvialView Movie Album →2022Manjin ThoovalAvial • K S Chithra,Unni MenonAvialK S Chithra,Unni MenonRead Lyrics →2022
പറയുവാൻ മെല്ലെ മൊഴികളും തേടി ഒരു നിഴൽക്കൂടിനരികിലായ് നമ്മളെവിടെയോ വീണ ചിറകുകൾ താനെ നിറങ്ങളായ് തേനിതളുകളായ് മഞ്ഞുമണിക്കുളിരെന്തിനോ ഇളവെയിലിലും പതിയെ വരവായ് നറുമലരുകളാകെയും ചെറു ചിരിയുമായ് ഇനി പുലരികളുണരുമോ ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ നിറമഴത്തളിരാരു നീ തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ കനവുകൾ വെൺ പറവകളായ് ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ നിറമഴത്തളിരാരു നീ തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ കനവുകൾ വെൺ പറവകളായ് ഓ.. ഏതോ രാവിന്നിതളായ് എന്നോ നിന്നിൽ വിരിയാൻ നീലാകാശത്തണലായിതാ ഏതോ തൂവൽത്തളിരായ് എന്നും നിന്നെ തൊടുവാൻ എന്റേതായി പറയാൻ കാണാതെന്നിൽ ചിറകായി നീ കാണുമ്പോളോ നദിയായ് ഓ.. മായാതീരക്കടവിൽ ഒന്നായ് ചേരാം മായാതെല്ലാം പറയാം നീയാണിന്നെന്നരികിൽ നീയാണെന്നരികിൽ ഒരാൾ ഓ.. നീയാണിന്നെന്നരികിൽ നീയാണെൻ നിനവിൽ ഒരാൾ ഓ..
Male : Parayuvaan melle mozhikalum thedi Oru nizhalkkoodinarikilaay Nammalevideyo veena chirakukal Thaane nirangalaay thenithalukalaay Manjumanikkulirenthino Ilaveyililum pathiye varavaay Narumalarukaleyum cheru chiriyumaay Eni pularikalunarumo Centhaaram minnunnoo nenchoram Padunnoo Niramazhathaliraaru nee Thoraathe peyyunnoo theeraathe cherunnoo Kanavukal ven paravakalaay Chenthaaram minnunnoo nenchoram Padunnoo Niramazhathaliraaru nee Thoraathe peyyunnoo theeraathe cherunnoo Kanavukal ven paravakalaay Male : Oaa.. etho ravinnithalaay Enno ninnil viriyaan Neelaakashathanalaayithaa Etho thoovalthaliraay Ennum ninne thoduvaan Entethaayi parayaan Kaanathe ennil chirakaayi nee Kaanumbolo nadiyaay o.. Maayaatheerakkadavil onnaay cheraam Maayaathellam parayaam Neeyaaninnarikil Neeyaanennarikil oral oaa.. Neeyaaninnarikil Neeyaanen ninavil oral oaa