HomeParayan Maranna FMalayalam LyricsParayan Maranna F Lyrics1999Singer(s)K S ChithraMusic DirectorRamesh NarayananLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..... പറയാന്‍ മറന്ന... പറയാന്‍ മറന്ന... പറയാന്‍ മറന്ന പരിഭവങ്ങള്‍... പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശയായ് പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ അലയൂ നീ ചിരന്തനനാം... അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ നിവരുമപാരമീ മൂകവീഥിയില്‍ വിരിയവേ...വിടരാതടര്‍ന്ന വിധുരസുസ്മിതം ഗ സഗ നിസപ പനിസഗ മപനിസാ പമഗരിഗ എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില്‍ പലയുഗങ്ങള്‍ താണ്ടിവരും ഹൃദയതാപം ഈ അതിരെഴാമണല്ക്കടലില് ചിറകടിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശയായ് പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്ക്കേമലയാളം വരികൾ:ആ..... പറയാന്‍ മറന്ന... പറയാന്‍ മറന്ന... പറയാന്‍ മറന്ന പരിഭവങ്ങള്‍... പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശയായ് പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ അലയൂ നീ ചിരന്തനനാം... അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ നിവരുമപാരമീ മൂകവീഥിയില്‍ വിരിയവേ...വിടരാതടര്‍ന്ന വിധുരസുസ്മിതം ഗ സഗ നിസപ പനിസഗ മപനിസാ പമഗരിഗ എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില്‍ പലയുഗങ്ങള്‍ താണ്ടിവരും ഹൃദയതാപം ഈ അതിരെഴാമണല്ക്കടലില് ചിറകടിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശയായ് പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ആ..... പറയാന്‍ മറന്ന... പറയാന്‍ മറന്ന... പറയാന്‍ മറന്ന പരിഭവങ്ങള്‍... പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശയായ് പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ അലയൂ നീ ചിരന്തനനാം... അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ നിവരുമപാരമീ മൂകവീഥിയില്‍ വിരിയവേ...വിടരാതടര്‍ന്ന വിധുരസുസ്മിതം ഗ സഗ നിസപ പനിസഗ മപനിസാ പമഗരിഗ എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില്‍ പലയുഗങ്ങള്‍ താണ്ടിവരും ഹൃദയതാപം ഈ അതിരെഴാമണല്ക്കടലില് ചിറകടിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശയായ് പറയാന്‍ മറന്ന പരിഭവങ്ങൾ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ