HomeParayaamozhiMalayalam LyricsParayaamozhi LyricsMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാത്രകൾ കടന്നു പോം കാല്പ്പെരുമാറ്റമോകേൾപ്പൂ നാഴികമണിയിൽഹൃദയമിടിപ്പിൻ രാവിൻ മൗനംമുറിയുന്നു ഞാൻ മൂകസാക്ഷി നേർത്ത സുഗന്ധമായ് പൂവിൻ മൊഴികളോകാറ്റിൽ പാറി വരുന്നൂനട കൊളുത്തുന്നൂ പാവം പഥികൻതളരുന്നു താരകൾ സാക്ഷിമലയാളം വരികൾ:മാത്രകൾ കടന്നു പോം കാല്പ്പെരുമാറ്റമോകേൾപ്പൂ നാഴികമണിയിൽഹൃദയമിടിപ്പിൻ രാവിൻ മൗനംമുറിയുന്നു ഞാൻ മൂകസാക്ഷി നേർത്ത സുഗന്ധമായ് പൂവിൻ മൊഴികളോകാറ്റിൽ പാറി വരുന്നൂനട കൊളുത്തുന്നൂ പാവം പഥികൻതളരുന്നു താരകൾ സാക്ഷിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
മാത്രകൾ കടന്നു പോം കാല്പ്പെരുമാറ്റമോകേൾപ്പൂ നാഴികമണിയിൽഹൃദയമിടിപ്പിൻ രാവിൻ മൗനംമുറിയുന്നു ഞാൻ മൂകസാക്ഷി നേർത്ത സുഗന്ധമായ് പൂവിൻ മൊഴികളോകാറ്റിൽ പാറി വരുന്നൂനട കൊളുത്തുന്നൂ പാവം പഥികൻതളരുന്നു താരകൾ സാക്ഷി