HomeParasparamനിറങ്ങൾതൻ നൃത്തംMalayalam Lyricsനിറങ്ങൾതൻ നൃത്തം LyricsMovie / AlbumParasparamSinger(s)S JanakiMusic DirectorM B SreenivasanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ വിരഹനൊമ്പര തിരിയിൽ പൂവ്പോൽ വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ ആ..... ഋതുക്കളോരോന്നും കടന്നുപോവതിൻ പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണിൽ ഉതിർന്നു മായുന്നു അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോമലയാളം വരികൾ:നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ വിരഹനൊമ്പര തിരിയിൽ പൂവ്പോൽ വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ ആ..... ഋതുക്കളോരോന്നും കടന്നുപോവതിൻ പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണിൽ ഉതിർന്നു മായുന്നു അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ParasparamView Movie Album →SongAnantha Neela Vinnil NinnadarnnaParasparam • Kj Yesudas,ChorusParasparamKj Yesudas,ChorusRead Lyrics →Malayalam
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ വിരഹനൊമ്പര തിരിയിൽ പൂവ്പോൽ വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ ആ..... ഋതുക്കളോരോന്നും കടന്നുപോവതിൻ പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണിൽ ഉതിർന്നു മായുന്നു അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ