HomePappuമധുമലർത്താലമേന്തുംMalayalam Lyricsമധുമലർത്താലമേന്തും LyricsMovie / AlbumPappuSinger(s)Kj YesudasMusic DirectorK J JoyLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ..ആ...ആ മധുമലർത്താലമേന്തും ഹേമന്തം (2) ശ്രാവണ രജനീ യമുനാതീരം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം മുരളീഗാന വിലോലം മധുരം (2) പദസര ചഞ്ചല നടനം ലളിതം (2) മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം കടമിഴിയിണയോരം കപട ശൃംഗാര ഭാവം ആ..ആ..ആ. കവിളിണ തഴുകുന്ന മദന വിലാസം മതിമുഖിയിവൾ ആ.ആ.ആ.ആ മതിമുഖിയിവൾ കൊഞ്ചിക്കുഴഞ്ഞലിഞ്ഞാടുമ്പോൾ സിരകളിലിഴയുന്നു സീൽക്കാര നാദം സീൽക്കാര നാദം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം ആ..ആ.ആ.ആ മുരളീഗാന വിലോലം മധുരം (2) പദസര ചഞ്ചല നടനം ലളിതം (2) പദസര ആ..ആ.ആ (2) പദസര ചഞ്ചല നടനം ലളിതം (2) മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം യമുനാതീരംമലയാളം വരികൾ:ആ..ആ..ആ...ആ മധുമലർത്താലമേന്തും ഹേമന്തം (2) ശ്രാവണ രജനീ യമുനാതീരം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം മുരളീഗാന വിലോലം മധുരം (2) പദസര ചഞ്ചല നടനം ലളിതം (2) മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം കടമിഴിയിണയോരം കപട ശൃംഗാര ഭാവം ആ..ആ..ആ. കവിളിണ തഴുകുന്ന മദന വിലാസം മതിമുഖിയിവൾ ആ.ആ.ആ.ആ മതിമുഖിയിവൾ കൊഞ്ചിക്കുഴഞ്ഞലിഞ്ഞാടുമ്പോൾ സിരകളിലിഴയുന്നു സീൽക്കാര നാദം സീൽക്കാര നാദം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം ആ..ആ.ആ.ആ മുരളീഗാന വിലോലം മധുരം (2) പദസര ചഞ്ചല നടനം ലളിതം (2) പദസര ആ..ആ.ആ (2) പദസര ചഞ്ചല നടനം ലളിതം (2) മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം യമുനാതീരംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PappuView Movie Album →2019പാലക്കാടൻ കാറ്റേPappu • Malgudi SubhaPappuMalgudi SubhaRead Lyrics →2019
ആ..ആ..ആ...ആ മധുമലർത്താലമേന്തും ഹേമന്തം (2) ശ്രാവണ രജനീ യമുനാതീരം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം മുരളീഗാന വിലോലം മധുരം (2) പദസര ചഞ്ചല നടനം ലളിതം (2) മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം കടമിഴിയിണയോരം കപട ശൃംഗാര ഭാവം ആ..ആ..ആ. കവിളിണ തഴുകുന്ന മദന വിലാസം മതിമുഖിയിവൾ ആ.ആ.ആ.ആ മതിമുഖിയിവൾ കൊഞ്ചിക്കുഴഞ്ഞലിഞ്ഞാടുമ്പോൾ സിരകളിലിഴയുന്നു സീൽക്കാര നാദം സീൽക്കാര നാദം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം ആ..ആ.ആ.ആ മുരളീഗാന വിലോലം മധുരം (2) പദസര ചഞ്ചല നടനം ലളിതം (2) പദസര ആ..ആ.ആ (2) പദസര ചഞ്ചല നടനം ലളിതം (2) മധുമലർത്താലമേന്തും ഹേമന്തം ശ്രാവണ രജനീ യമുനാതീരം യമുനാതീരം യമുനാതീരം