HomePanjajanyamമാര്‍ഗഴിയിലെ മഞ്ഞ്Malayalam Lyricsമാര്‍ഗഴിയിലെ മഞ്ഞ് Lyrics1982Movie / AlbumPanjajanyamSinger(s)Unni MenonMusic DirectorSankar GaneshLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം മാനസത്തില്‍ മാരകാകളി സുഗമഗീതം മാനസേശ്വരി നീ തൊടുമ്പോള്‍ പ്രാണഹര്‍ഷം - പ്രാണഹര്‍ഷം മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം കാമിനി നിന് കവിളിണയില്‍ കള്ളനാണം കാതരമാം മിഴിയിതളില്‍ കാമബാണം കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം കവിതയൂറും കളമൊഴികളില്‍ സ്വപ്നജാലം - സ്വപ്നജാലം (മാര്‍ഗഴിയിലെ..) താഴ്വരയില് പൂവുകളുടെ വസന്തമേളം ചേതനയില്‍ കാമനയുടെ പുളകതാളം തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം തുകിലുണര്‍ത്തും പ്രഥമരാവിലെ പ്രണയലീലതന് മദനപാരവശ്യം (മാര്‍ഗഴിയിലെ..)മലയാളം വരികൾ:മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം മാനസത്തില്‍ മാരകാകളി സുഗമഗീതം മാനസേശ്വരി നീ തൊടുമ്പോള്‍ പ്രാണഹര്‍ഷം - പ്രാണഹര്‍ഷം മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം കാമിനി നിന് കവിളിണയില്‍ കള്ളനാണം കാതരമാം മിഴിയിതളില്‍ കാമബാണം കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം കവിതയൂറും കളമൊഴികളില്‍ സ്വപ്നജാലം - സ്വപ്നജാലം (മാര്‍ഗഴിയിലെ..) താഴ്വരയില് പൂവുകളുടെ വസന്തമേളം ചേതനയില്‍ കാമനയുടെ പുളകതാളം തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം തുകിലുണര്‍ത്തും പ്രഥമരാവിലെ പ്രണയലീലതന് മദനപാരവശ്യം (മാര്‍ഗഴിയിലെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PanjajanyamView Movie Album →1982വിഷുസംക്രമം വിടര്‍ന്ന മംഗളംPanjajanyam • Kp Brahmanandan,Unni Menon,AmbiliPanjajanyamKp Brahmanandan,Unni Menon,AmbiliRead Lyrics →1982
മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം മാനസത്തില്‍ മാരകാകളി സുഗമഗീതം മാനസേശ്വരി നീ തൊടുമ്പോള്‍ പ്രാണഹര്‍ഷം - പ്രാണഹര്‍ഷം മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം കാമിനി നിന് കവിളിണയില്‍ കള്ളനാണം കാതരമാം മിഴിയിതളില്‍ കാമബാണം കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം കവിതയൂറും കളമൊഴികളില്‍ സ്വപ്നജാലം - സ്വപ്നജാലം (മാര്‍ഗഴിയിലെ..) താഴ്വരയില് പൂവുകളുടെ വസന്തമേളം ചേതനയില്‍ കാമനയുടെ പുളകതാളം തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം തുകിലുണര്‍ത്തും പ്രഥമരാവിലെ പ്രണയലീലതന് മദനപാരവശ്യം (മാര്‍ഗഴിയിലെ..)