HomePanchapandavarആരോട് ഞാനെന്റെ കഥ പറയുംMalayalam Lyricsആരോട് ഞാനെന്റെ കഥ പറയും Lyrics1999Movie / AlbumPanchapandavarSinger(s)K S ChithraMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാൻ...... ആരോടു ഞാനെന്റെ പരിഭവമോതും മുകിലിനോടോ തിങ്കൾ തോഴിയോടോ... [ ആരോടുഞാനെന്റെ] നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ കരയിൽ വിരുന്നു വരും വസന്തമാകഥയറിയും അവയെല്ലാം പൂക്കളായ് വിടരും ... പൂവിൽ നിന്നാ കഥ പൂമ്പാറ്റയറിയും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോടുഞാനെന്റെ] കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ നല്ലിളംകാറ്റത് പാഴ്മുളം തണ്ടിൽ നെഞ്ചിലെ ഗാനമായ് മാറ്റിയാലോ പൗർണ്ണമിരാവത് പാൽക്കടലാക്കും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോട് ഞാനെന്റെ]മലയാളം വരികൾ:ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാൻ...... ആരോടു ഞാനെന്റെ പരിഭവമോതും മുകിലിനോടോ തിങ്കൾ തോഴിയോടോ... [ ആരോടുഞാനെന്റെ] നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ കരയിൽ വിരുന്നു വരും വസന്തമാകഥയറിയും അവയെല്ലാം പൂക്കളായ് വിടരും ... പൂവിൽ നിന്നാ കഥ പൂമ്പാറ്റയറിയും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോടുഞാനെന്റെ] കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ നല്ലിളംകാറ്റത് പാഴ്മുളം തണ്ടിൽ നെഞ്ചിലെ ഗാനമായ് മാറ്റിയാലോ പൗർണ്ണമിരാവത് പാൽക്കടലാക്കും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോട് ഞാനെന്റെ]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PanchapandavarView Movie Album →1999ഉണരും വരെPanchapandavar • Kj YesudasPanchapandavarKj YesudasRead Lyrics →1999
ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാൻ...... ആരോടു ഞാനെന്റെ പരിഭവമോതും മുകിലിനോടോ തിങ്കൾ തോഴിയോടോ... [ ആരോടുഞാനെന്റെ] നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ കരയിൽ വിരുന്നു വരും വസന്തമാകഥയറിയും അവയെല്ലാം പൂക്കളായ് വിടരും ... പൂവിൽ നിന്നാ കഥ പൂമ്പാറ്റയറിയും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോടുഞാനെന്റെ] കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ നല്ലിളംകാറ്റത് പാഴ്മുളം തണ്ടിൽ നെഞ്ചിലെ ഗാനമായ് മാറ്റിയാലോ പൗർണ്ണമിരാവത് പാൽക്കടലാക്കും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോട് ഞാനെന്റെ]