HomePalunkupathramമനസ്സേ ഇളം മനസ്സേMalayalam Lyricsമനസ്സേ ഇളം മനസ്സേ LyricsMovie / AlbumPalunkupathramSinger(s)P SusheelaMusic DirectorV DakshinamoorthyLyricistThikkurissy Sukumaran NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സേ ഇളംമനസ്സേ നിന് വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേ കയ്യില്‍ കരിമ്പു വില്ലില്ലാ എയ്യാന്‍ പുഷ്പശരമില്ലാ രതിയില്ലാ സാരഥിയില്ലാ രഥവും തുരഗവുമില്ലാ മനസ്സേ ഇളംമനസ്സേ മരതക തല്പ്പമൊരുക്കൂ കല്‍പ്പക മലരുകള്‍ വാരിവിരിയ്കൂ മലയജനീരു തളിയ്ക്കൂ -നീയാ മദനനെ വേഗം ക്ഷണിക്കൂ മനസ്സേ ഇളംമനസ്സേ പ്രാണതന്ത്രികള്‍ കെട്ടി- മധുര പ്രേമവിപഞ്ചിക മീട്ടി നാദതരംഗ ഗംഗയൊഴുക്കി നാഥനായ് നീ പാടൂ മനസ്സേ ഇളംമനസ്സേ നിന് വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേമലയാളം വരികൾ:മനസ്സേ ഇളംമനസ്സേ നിന് വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേ കയ്യില്‍ കരിമ്പു വില്ലില്ലാ എയ്യാന്‍ പുഷ്പശരമില്ലാ രതിയില്ലാ സാരഥിയില്ലാ രഥവും തുരഗവുമില്ലാ മനസ്സേ ഇളംമനസ്സേ മരതക തല്പ്പമൊരുക്കൂ കല്‍പ്പക മലരുകള്‍ വാരിവിരിയ്കൂ മലയജനീരു തളിയ്ക്കൂ -നീയാ മദനനെ വേഗം ക്ഷണിക്കൂ മനസ്സേ ഇളംമനസ്സേ പ്രാണതന്ത്രികള്‍ കെട്ടി- മധുര പ്രേമവിപഞ്ചിക മീട്ടി നാദതരംഗ ഗംഗയൊഴുക്കി നാഥനായ് നീ പാടൂ മനസ്സേ ഇളംമനസ്സേ നിന് വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PalunkupathramView Movie Album →1970ഒരു കൂട്ടം കടംകഥ ചൊല്ലാംPalunkupathram • P LeelaPalunkupathramP LeelaRead Lyrics →1970
മനസ്സേ ഇളംമനസ്സേ നിന് വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേ കയ്യില്‍ കരിമ്പു വില്ലില്ലാ എയ്യാന്‍ പുഷ്പശരമില്ലാ രതിയില്ലാ സാരഥിയില്ലാ രഥവും തുരഗവുമില്ലാ മനസ്സേ ഇളംമനസ്സേ മരതക തല്പ്പമൊരുക്കൂ കല്‍പ്പക മലരുകള്‍ വാരിവിരിയ്കൂ മലയജനീരു തളിയ്ക്കൂ -നീയാ മദനനെ വേഗം ക്ഷണിക്കൂ മനസ്സേ ഇളംമനസ്സേ പ്രാണതന്ത്രികള്‍ കെട്ടി- മധുര പ്രേമവിപഞ്ചിക മീട്ടി നാദതരംഗ ഗംഗയൊഴുക്കി നാഥനായ് നീ പാടൂ മനസ്സേ ഇളംമനസ്സേ നിന് വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേ