HomePallivatukkal Thommichanപകലിന്റെ നാഥന്Malayalam Lyricsപകലിന്റെ നാഥന് Lyrics1996Movie / AlbumPallivatukkal ThommichanSinger(s)Kj YesudasMusic DirectorRajamaniLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകലിന്റെ നാഥന് രാജാധികാരം ..പതിനഞ്ചു നാഴിക മാത്രംമന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രംമലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍.. അവനൊരു ഞാടിയിട മതിയാകും..അറിയൂ മനുഷ്യാ... നീ അറിയൂ അറിയൂ മനുഷ്യാ... നീ അറിയൂ പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം.. ആകാശ മേടയില്‍ പിറന്നുവെന്നാലും മഴയായ് പൊഴിയും മുകില്‍ നിരകള്‍..ഋതു രാജനായ് വരും വസന്തം വീണ്ടും.. ഇലകള്‍ പൊഴിഞ്ഞൊരു ശിശിരമാകുംതീരം തിരയെ കൈവെടിയും.. ശോകാന്ത സന്ധ്യകള്‍ പോയ് മറയുംകാല ചക്രങ്ങള്‍ വീണ്ടും തിരിയും.. ഈശ്വരന് വിണ്ണില്‍ ചിരിച്ചു നില്ക്കുംപകലിന്റെ നാഥന് രാജാധികാരം.. പതിനഞ്ചു നാഴിക മാത്രം.. ആലംബ ഹീനരെ തഴുകിയുണര്‍ത്താന്‍ സ്നാപഹയോഹന്നാന് അവതരിക്കുംയോര്ദാന് നദിയുടെ തീരങ്ങള്‍ വീണ്ടും.. ആ.. സ്നേഹ ഗാനത്തില്‍ മുങ്ങിനില്ക്കുംസമയ ഥങ്ങള് കുതിച്ചുയരും.. മിശിഹാ മണ്ണില്‍ ഉയിര്ത്തെണീയ്ക്കും..നമ്മളാ കൈകളില്‍ വീണുറങ്ങുമ്പോള്‍ മനസ്സിന് ചെകുത്താന് മരിച്ചുവീഴും പകലിന്റെ നാഥന് രാജാധികാരം.. പതിനഞ്ചു നാഴിക മാത്രം..മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രംമലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍.. അവനൊരു ഞാടിയിട മതിയാകും..അറിയൂ മനുഷ്യാ... നീ അറിയൂ അറിയൂ മനുഷ്യാ... നീ അറിയൂ പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം..മലയാളം വരികൾ:പകലിന്റെ നാഥന് രാജാധികാരം ..പതിനഞ്ചു നാഴിക മാത്രംമന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രംമലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍.. അവനൊരു ഞാടിയിട മതിയാകും..അറിയൂ മനുഷ്യാ... നീ അറിയൂ അറിയൂ മനുഷ്യാ... നീ അറിയൂ പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം.. ആകാശ മേടയില്‍ പിറന്നുവെന്നാലും മഴയായ് പൊഴിയും മുകില്‍ നിരകള്‍..ഋതു രാജനായ് വരും വസന്തം വീണ്ടും.. ഇലകള്‍ പൊഴിഞ്ഞൊരു ശിശിരമാകുംതീരം തിരയെ കൈവെടിയും.. ശോകാന്ത സന്ധ്യകള്‍ പോയ് മറയുംകാല ചക്രങ്ങള്‍ വീണ്ടും തിരിയും.. ഈശ്വരന് വിണ്ണില്‍ ചിരിച്ചു നില്ക്കുംപകലിന്റെ നാഥന് രാജാധികാരം.. പതിനഞ്ചു നാഴിക മാത്രം.. ആലംബ ഹീനരെ തഴുകിയുണര്‍ത്താന്‍ സ്നാപഹയോഹന്നാന് അവതരിക്കുംയോര്ദാന് നദിയുടെ തീരങ്ങള്‍ വീണ്ടും.. ആ.. സ്നേഹ ഗാനത്തില്‍ മുങ്ങിനില്ക്കുംസമയ ഥങ്ങള് കുതിച്ചുയരും.. മിശിഹാ മണ്ണില്‍ ഉയിര്ത്തെണീയ്ക്കും..നമ്മളാ കൈകളില്‍ വീണുറങ്ങുമ്പോള്‍ മനസ്സിന് ചെകുത്താന് മരിച്ചുവീഴും പകലിന്റെ നാഥന് രാജാധികാരം.. പതിനഞ്ചു നാഴിക മാത്രം..മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രംമലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍.. അവനൊരു ഞാടിയിട മതിയാകും..അറിയൂ മനുഷ്യാ... നീ അറിയൂ അറിയൂ മനുഷ്യാ... നീ അറിയൂ പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pallivatukkal ThommichanView Movie Album →1996പകലിന്റെ നാഥന് (f)Pallivatukkal Thommichan • NodePallivatukkal ThommichanNodeRead Lyrics →1996
പകലിന്റെ നാഥന് രാജാധികാരം ..പതിനഞ്ചു നാഴിക മാത്രംമന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രംമലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍.. അവനൊരു ഞാടിയിട മതിയാകും..അറിയൂ മനുഷ്യാ... നീ അറിയൂ അറിയൂ മനുഷ്യാ... നീ അറിയൂ പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം.. ആകാശ മേടയില്‍ പിറന്നുവെന്നാലും മഴയായ് പൊഴിയും മുകില്‍ നിരകള്‍..ഋതു രാജനായ് വരും വസന്തം വീണ്ടും.. ഇലകള്‍ പൊഴിഞ്ഞൊരു ശിശിരമാകുംതീരം തിരയെ കൈവെടിയും.. ശോകാന്ത സന്ധ്യകള്‍ പോയ് മറയുംകാല ചക്രങ്ങള്‍ വീണ്ടും തിരിയും.. ഈശ്വരന് വിണ്ണില്‍ ചിരിച്ചു നില്ക്കുംപകലിന്റെ നാഥന് രാജാധികാരം.. പതിനഞ്ചു നാഴിക മാത്രം.. ആലംബ ഹീനരെ തഴുകിയുണര്‍ത്താന്‍ സ്നാപഹയോഹന്നാന് അവതരിക്കുംയോര്ദാന് നദിയുടെ തീരങ്ങള്‍ വീണ്ടും.. ആ.. സ്നേഹ ഗാനത്തില്‍ മുങ്ങിനില്ക്കുംസമയ ഥങ്ങള് കുതിച്ചുയരും.. മിശിഹാ മണ്ണില്‍ ഉയിര്ത്തെണീയ്ക്കും..നമ്മളാ കൈകളില്‍ വീണുറങ്ങുമ്പോള്‍ മനസ്സിന് ചെകുത്താന് മരിച്ചുവീഴും പകലിന്റെ നാഥന് രാജാധികാരം.. പതിനഞ്ചു നാഴിക മാത്രം..മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രംമലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍.. അവനൊരു ഞാടിയിട മതിയാകും..അറിയൂ മനുഷ്യാ... നീ അറിയൂ അറിയൂ മനുഷ്യാ... നീ അറിയൂ പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം..