HomePallavoor Devanarayanan Malayalam Movieവാർത്തിങ്കളാൽ മാറിൽMalayalam Lyricsവാർത്തിങ്കളാൽ മാറിൽ LyricsMovie / AlbumPallavoor Devanarayanan Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാർത്തിങ്കളാൽ മാറിൽ വര ഗോരോചനം ചാർത്തുമൊരു യാമം ധന്യയാമം പൂപ്പാലമേൽ ദേവയുഗ ഗന്ധർവനെ തേടുമൊരു യാമം ബ്രഹ്മയാമം ഉമയായ് രമയായ് ഉണരൂ വരദേ (വാർതിങ്കൾ...) മൂകമായ് നിൽക്കും രാവിൻ വരവീണയിൽ തൂവിരൽ തുമ്പാൽ ചാർത്തും സ്വരചന്ദനം താന്തമായാടും കാറ്റിൻ കാൽച്ചില്ലമേൻ ആർദ്രമായ് ചേർക്കാം മിന്നും മണിനൂപുരം പത്മനാഭപാഹി രിപഗസാര ഗുണവസന ശൗരേ ആ.. (വാർതിങ്കളാൽ..) മൗലിയിൽ ചൂടാം മായാ മയില്പീലിയായ് വാടുമീ മോഹപ്പൂക്കൾ വനമാലയായ് വേനലിൽ വേവും നോവിൻ സ്വപ്നങ്ങളേ തൂനിലാവാക്കാം നിന്റെയനുരാഗിയായ് പത്മനാഭപാഹി രിപഗസാരാ ഗുണവസന ശൗരേ ആ(വാർതിങ്കളാൽ..) -----------------------------------------------------------------------------------മലയാളം വരികൾ:വാർത്തിങ്കളാൽ മാറിൽ വര ഗോരോചനം ചാർത്തുമൊരു യാമം ധന്യയാമം പൂപ്പാലമേൽ ദേവയുഗ ഗന്ധർവനെ തേടുമൊരു യാമം ബ്രഹ്മയാമം ഉമയായ് രമയായ് ഉണരൂ വരദേ (വാർതിങ്കൾ...) മൂകമായ് നിൽക്കും രാവിൻ വരവീണയിൽ തൂവിരൽ തുമ്പാൽ ചാർത്തും സ്വരചന്ദനം താന്തമായാടും കാറ്റിൻ കാൽച്ചില്ലമേൻ ആർദ്രമായ് ചേർക്കാം മിന്നും മണിനൂപുരം പത്മനാഭപാഹി രിപഗസാര ഗുണവസന ശൗരേ ആ.. (വാർതിങ്കളാൽ..) മൗലിയിൽ ചൂടാം മായാ മയില്പീലിയായ് വാടുമീ മോഹപ്പൂക്കൾ വനമാലയായ് വേനലിൽ വേവും നോവിൻ സ്വപ്നങ്ങളേ തൂനിലാവാക്കാം നിന്റെയനുരാഗിയായ് പത്മനാഭപാഹി രിപഗസാരാ ഗുണവസന ശൗരേ ആ(വാർതിങ്കളാൽ..) -----------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pallavoor Devanarayanan Malayalam MovieView Movie Album →1999ഏലപ്പുലയന്റെ മോള് - MPallavoor Devanarayanan Malayalam Movie • Mg Sreekumar,ChorusPallavoor Devanarayanan Malayalam MovieMg Sreekumar,ChorusRead Lyrics →1999
വാർത്തിങ്കളാൽ മാറിൽ വര ഗോരോചനം ചാർത്തുമൊരു യാമം ധന്യയാമം പൂപ്പാലമേൽ ദേവയുഗ ഗന്ധർവനെ തേടുമൊരു യാമം ബ്രഹ്മയാമം ഉമയായ് രമയായ് ഉണരൂ വരദേ (വാർതിങ്കൾ...) മൂകമായ് നിൽക്കും രാവിൻ വരവീണയിൽ തൂവിരൽ തുമ്പാൽ ചാർത്തും സ്വരചന്ദനം താന്തമായാടും കാറ്റിൻ കാൽച്ചില്ലമേൻ ആർദ്രമായ് ചേർക്കാം മിന്നും മണിനൂപുരം പത്മനാഭപാഹി രിപഗസാര ഗുണവസന ശൗരേ ആ.. (വാർതിങ്കളാൽ..) മൗലിയിൽ ചൂടാം മായാ മയില്പീലിയായ് വാടുമീ മോഹപ്പൂക്കൾ വനമാലയായ് വേനലിൽ വേവും നോവിൻ സ്വപ്നങ്ങളേ തൂനിലാവാക്കാം നിന്റെയനുരാഗിയായ് പത്മനാഭപാഹി രിപഗസാരാ ഗുണവസന ശൗരേ ആ(വാർതിങ്കളാൽ..) -----------------------------------------------------------------------------------