HomeMudramothiramPallavi Nee PaadumoMalayalam LyricsPallavi Nee Paadumo LyricsMovie / AlbumMudramothiramSinger(s)P Susheela, P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപല്ലവി നീ പാടുമോ പഞ്ചമർമ്മങ്ങളിൽ പുളകപ്പൂ വിരിയിക്കും പഞ്ചമരാഗത്തിൻ ഗായകാ പല്ലവി നീ പാടുമോ നീ പാടുമാ സ്വരമേറ്റു പാടാൻ നിർവൃതി തൻ വീണയായവൾ ഞാൻ ആദ്യസമാഗമ ലജ്ജ തൻ താളത്തിൽ ആടാൻ മണിച്ചിലങ്കയണിയാൻ പല്ലവി നീ പാടുമോ പല്ലവി മറന്നു പോയി താരാട്ടിൻ പല്ലവി മറന്നു പോയി പാടുന്നതമ്മ തൻ മനസ്സിലല്ലോ പാട്ടായ് കേൾക്കുന്നതെൻ ഗദ്ഗദങ്ങളല്ലോ പല്ലവി മറന്നു പോയി തഴുകിയുറക്കാൻ അച്ഛനില്ലാതെ തങ്കമേ നീയുറങ്ങേണം തണൽ തേടിയലയും അമ്മയ്ക്കു നാളെ തണലാകാൻ വളരേണം തണലാകാൻ വളരേണം(പല്ലവി..)മലയാളം വരികൾ:പല്ലവി നീ പാടുമോ പഞ്ചമർമ്മങ്ങളിൽ പുളകപ്പൂ വിരിയിക്കും പഞ്ചമരാഗത്തിൻ ഗായകാ പല്ലവി നീ പാടുമോ നീ പാടുമാ സ്വരമേറ്റു പാടാൻ നിർവൃതി തൻ വീണയായവൾ ഞാൻ ആദ്യസമാഗമ ലജ്ജ തൻ താളത്തിൽ ആടാൻ മണിച്ചിലങ്കയണിയാൻ പല്ലവി നീ പാടുമോ പല്ലവി മറന്നു പോയി താരാട്ടിൻ പല്ലവി മറന്നു പോയി പാടുന്നതമ്മ തൻ മനസ്സിലല്ലോ പാട്ടായ് കേൾക്കുന്നതെൻ ഗദ്ഗദങ്ങളല്ലോ പല്ലവി മറന്നു പോയി തഴുകിയുറക്കാൻ അച്ഛനില്ലാതെ തങ്കമേ നീയുറങ്ങേണം തണൽ തേടിയലയും അമ്മയ്ക്കു നാളെ തണലാകാൻ വളരേണം തണലാകാൻ വളരേണം(പല്ലവി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MudramothiramView Movie Album →SongMazhamukil ChithravelaMudramothiram • Kj YesudasMudramothiramKj YesudasRead Lyrics →Malayalam
പല്ലവി നീ പാടുമോ പഞ്ചമർമ്മങ്ങളിൽ പുളകപ്പൂ വിരിയിക്കും പഞ്ചമരാഗത്തിൻ ഗായകാ പല്ലവി നീ പാടുമോ നീ പാടുമാ സ്വരമേറ്റു പാടാൻ നിർവൃതി തൻ വീണയായവൾ ഞാൻ ആദ്യസമാഗമ ലജ്ജ തൻ താളത്തിൽ ആടാൻ മണിച്ചിലങ്കയണിയാൻ പല്ലവി നീ പാടുമോ പല്ലവി മറന്നു പോയി താരാട്ടിൻ പല്ലവി മറന്നു പോയി പാടുന്നതമ്മ തൻ മനസ്സിലല്ലോ പാട്ടായ് കേൾക്കുന്നതെൻ ഗദ്ഗദങ്ങളല്ലോ പല്ലവി മറന്നു പോയി തഴുകിയുറക്കാൻ അച്ഛനില്ലാതെ തങ്കമേ നീയുറങ്ങേണം തണൽ തേടിയലയും അമ്മയ്ക്കു നാളെ തണലാകാൻ വളരേണം തണലാകാൻ വളരേണം(പല്ലവി..)