HomePalatu Komanആനക്കാരാ ആനക്കാരാMalayalam Lyricsആനക്കാരാ ആനക്കാരാ Lyrics1962Movie / AlbumPalatu KomanSinger(s)P Susheela, Kj YesudasMusic DirectorG Ramanadha AyyarLyricistSarangapaniAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആനക്കാരാ ആനക്കാരാ ആരെക്കാണാന്‍ വന്നൂ നീ ആനക്കാരാ ആനക്കാരാ ആരെക്കാണാന്‍ വന്നൂ നീ പെണ്ണുങ്ങള് നീരാടും കടവില്‍ ആരെക്കാണാന്‍ വന്നൂ നീ പെണ്ണുങ്ങള് നീരാടും കടവില്‍ ആരെക്കാണാന്‍ വന്നൂ നീ പെണ്കിടാവേ - പെണ്കിടാവേ ഊരുചുറ്റി വരുന്നു ഞാന്‍ പെണ്കിടാവേ - പെണ്കിടാവേ ഊരുചുറ്റി വരുന്നു ഞാന്‍ അടുത്തൊരിത്തിരി നിന്നാട്ടേ ആനവാലൊന്നു തന്നാട്ടേ അടുത്തൊരിത്തിരി നിന്നാട്ടേ ആനവാലൊന്നു തന്നാട്ടേ പകരം നല്കാന് എന്തൊണ്ട് - പെണ്ണേ പകരം നല്കാന് എന്തൊണ്ട് വെള്ളത്താമര പൂവുണ്ട് - നല്ല വെള്ളത്താമര പൂവുണ്ട് വണ്ടത്താനുണ്ണാത്ത പൂവുണ്ടോ പെണ്ണേ തുള്ളിക്കളിക്കണ പൂവുണ്ടോ വണ്ടത്താനുണ്ണാത്ത .. അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ ആനവാലൊന്നു തന്നേയ്ക്കാം അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ ആനവാലൊന്നു തന്നേയ്ക്കാംമലയാളം വരികൾ:ആനക്കാരാ ആനക്കാരാ ആരെക്കാണാന്‍ വന്നൂ നീ ആനക്കാരാ ആനക്കാരാ ആരെക്കാണാന്‍ വന്നൂ നീ പെണ്ണുങ്ങള് നീരാടും കടവില്‍ ആരെക്കാണാന്‍ വന്നൂ നീ പെണ്ണുങ്ങള് നീരാടും കടവില്‍ ആരെക്കാണാന്‍ വന്നൂ നീ പെണ്കിടാവേ - പെണ്കിടാവേ ഊരുചുറ്റി വരുന്നു ഞാന്‍ പെണ്കിടാവേ - പെണ്കിടാവേ ഊരുചുറ്റി വരുന്നു ഞാന്‍ അടുത്തൊരിത്തിരി നിന്നാട്ടേ ആനവാലൊന്നു തന്നാട്ടേ അടുത്തൊരിത്തിരി നിന്നാട്ടേ ആനവാലൊന്നു തന്നാട്ടേ പകരം നല്കാന് എന്തൊണ്ട് - പെണ്ണേ പകരം നല്കാന് എന്തൊണ്ട് വെള്ളത്താമര പൂവുണ്ട് - നല്ല വെള്ളത്താമര പൂവുണ്ട് വണ്ടത്താനുണ്ണാത്ത പൂവുണ്ടോ പെണ്ണേ തുള്ളിക്കളിക്കണ പൂവുണ്ടോ വണ്ടത്താനുണ്ണാത്ത .. അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ ആനവാലൊന്നു തന്നേയ്ക്കാം അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ ആനവാലൊന്നു തന്നേയ്ക്കാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Palatu KomanView Movie Album →Songഭാഗ്യമുള്ള തമ്പുരാനേPalatu Koman • K S George,JikkiPalatu KomanK S George,JikkiRead Lyrics →Malayalam
ആനക്കാരാ ആനക്കാരാ ആരെക്കാണാന്‍ വന്നൂ നീ ആനക്കാരാ ആനക്കാരാ ആരെക്കാണാന്‍ വന്നൂ നീ പെണ്ണുങ്ങള് നീരാടും കടവില്‍ ആരെക്കാണാന്‍ വന്നൂ നീ പെണ്ണുങ്ങള് നീരാടും കടവില്‍ ആരെക്കാണാന്‍ വന്നൂ നീ പെണ്കിടാവേ - പെണ്കിടാവേ ഊരുചുറ്റി വരുന്നു ഞാന്‍ പെണ്കിടാവേ - പെണ്കിടാവേ ഊരുചുറ്റി വരുന്നു ഞാന്‍ അടുത്തൊരിത്തിരി നിന്നാട്ടേ ആനവാലൊന്നു തന്നാട്ടേ അടുത്തൊരിത്തിരി നിന്നാട്ടേ ആനവാലൊന്നു തന്നാട്ടേ പകരം നല്കാന് എന്തൊണ്ട് - പെണ്ണേ പകരം നല്കാന് എന്തൊണ്ട് വെള്ളത്താമര പൂവുണ്ട് - നല്ല വെള്ളത്താമര പൂവുണ്ട് വണ്ടത്താനുണ്ണാത്ത പൂവുണ്ടോ പെണ്ണേ തുള്ളിക്കളിക്കണ പൂവുണ്ടോ വണ്ടത്താനുണ്ണാത്ത .. അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ ആനവാലൊന്നു തന്നേയ്ക്കാം അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ ആനവാലൊന്നു തന്നേയ്ക്കാം