HomePalattu Kunjikkannanതുളുനാടൻ പട്ടുടുത്തMalayalam Lyricsതുളുനാടൻ പട്ടുടുത്ത LyricsMovie / AlbumPalattu KunjikkannanSinger(s)P SusheelaMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ വെയിലാട തോളിലിട്ട വെളുത്ത പൂവേ മനസ്സിനുള്ളിൽ നിനക്കുമുണ്ടോ രഹസ്യ സ്വപ്നങ്ങൾ മധുര സ്വപ്നങ്ങൾ (തുളുനാടൻ...) കൈതപൂങ്കാട്ടിൽ കണ്ണാടിയാറ്റിൽ നീരാടി വന്നണഞ്ഞ പുലരികാറ്റേ (2) മാരനെ നീ കണ്ടുവോ മാറിലമ്പു കൊണ്ടുവോ തങ്കത്തിൻ നിറമുള്ള മേനിയാണോ അങ്കം ജയിച്ചു വന്ന വീരനാണോ ഉള്ളം കവർന്നെടുക്കും ചോരനാണോ (തുളുനാടൻ...) നാടോടിപ്പാട്ടിൽ നന്തുരുണിപ്പാട്ടിൽ ചാഞ്ചാടിക്കേളിയാടും കിളുന്നു പൂവേ(2) വണ്ടരികിൽ വന്നുവോ ചുണ്ടിലുമ്മ തന്നുവോ തത്തമ്മച്ചിറകൊത്ത പട്ടു വേണം പുത്തൻ പവിഴമാല മാറിൽ വേണം മുത്തേ നിൻ പുടമുറി നീ ചൊല്ലേണം (തുളുനാടൻ...)മലയാളം വരികൾ:തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ വെയിലാട തോളിലിട്ട വെളുത്ത പൂവേ മനസ്സിനുള്ളിൽ നിനക്കുമുണ്ടോ രഹസ്യ സ്വപ്നങ്ങൾ മധുര സ്വപ്നങ്ങൾ (തുളുനാടൻ...) കൈതപൂങ്കാട്ടിൽ കണ്ണാടിയാറ്റിൽ നീരാടി വന്നണഞ്ഞ പുലരികാറ്റേ (2) മാരനെ നീ കണ്ടുവോ മാറിലമ്പു കൊണ്ടുവോ തങ്കത്തിൻ നിറമുള്ള മേനിയാണോ അങ്കം ജയിച്ചു വന്ന വീരനാണോ ഉള്ളം കവർന്നെടുക്കും ചോരനാണോ (തുളുനാടൻ...) നാടോടിപ്പാട്ടിൽ നന്തുരുണിപ്പാട്ടിൽ ചാഞ്ചാടിക്കേളിയാടും കിളുന്നു പൂവേ(2) വണ്ടരികിൽ വന്നുവോ ചുണ്ടിലുമ്മ തന്നുവോ തത്തമ്മച്ചിറകൊത്ത പട്ടു വേണം പുത്തൻ പവിഴമാല മാറിൽ വേണം മുത്തേ നിൻ പുടമുറി നീ ചൊല്ലേണം (തുളുനാടൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Palattu KunjikkannanView Movie Album →1980സപ്തസ്വരങ്ങളുണര്ന്നൂPalattu Kunjikkannan • Kj YesudasPalattu KunjikkannanKj YesudasRead Lyrics →1980
തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ വെയിലാട തോളിലിട്ട വെളുത്ത പൂവേ മനസ്സിനുള്ളിൽ നിനക്കുമുണ്ടോ രഹസ്യ സ്വപ്നങ്ങൾ മധുര സ്വപ്നങ്ങൾ (തുളുനാടൻ...) കൈതപൂങ്കാട്ടിൽ കണ്ണാടിയാറ്റിൽ നീരാടി വന്നണഞ്ഞ പുലരികാറ്റേ (2) മാരനെ നീ കണ്ടുവോ മാറിലമ്പു കൊണ്ടുവോ തങ്കത്തിൻ നിറമുള്ള മേനിയാണോ അങ്കം ജയിച്ചു വന്ന വീരനാണോ ഉള്ളം കവർന്നെടുക്കും ചോരനാണോ (തുളുനാടൻ...) നാടോടിപ്പാട്ടിൽ നന്തുരുണിപ്പാട്ടിൽ ചാഞ്ചാടിക്കേളിയാടും കിളുന്നു പൂവേ(2) വണ്ടരികിൽ വന്നുവോ ചുണ്ടിലുമ്മ തന്നുവോ തത്തമ്മച്ചിറകൊത്ത പട്ടു വേണം പുത്തൻ പവിഴമാല മാറിൽ വേണം മുത്തേ നിൻ പുടമുറി നീ ചൊല്ലേണം (തുളുനാടൻ...)