HomeNjan Gandharvan I Celestial LoverPalappoove NinMalayalam LyricsPalappoove Nin LyricsMovie / AlbumNjan Gandharvan I Celestial LoverSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ..ആ പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2) കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..) മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ കന്നിക്കൈകളിലേകി നവലോകങ്ങൾ (2) ആയിരം സിരകളുണർന്ന വിലാസ ഭാവമായ് വിരഹിണീ വിധുവായ് ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2) രാവിലുണർന്ന വിലോലതയിൽ ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...) നീലക്കാർമുകിലോരം വിളയാടുമ്പോൾ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2) മാനസം മൃദുല വസന്തമയൂരനടകളിൽ തെല്ലിളം തുടിയായ് പദമണിയുമ്പോൾ കാവുണരുമ്പോൾ (2) മുത്തിളകുന്ന മനോലതയിൽ ഗന്ധർവ്വ രാഗമായ് (പാല...)മലയാളം വരികൾ:ആ...ആ..ആ പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2) കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..) മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ കന്നിക്കൈകളിലേകി നവലോകങ്ങൾ (2) ആയിരം സിരകളുണർന്ന വിലാസ ഭാവമായ് വിരഹിണീ വിധുവായ് ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2) രാവിലുണർന്ന വിലോലതയിൽ ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...) നീലക്കാർമുകിലോരം വിളയാടുമ്പോൾ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2) മാനസം മൃദുല വസന്തമയൂരനടകളിൽ തെല്ലിളം തുടിയായ് പദമണിയുമ്പോൾ കാവുണരുമ്പോൾ (2) മുത്തിളകുന്ന മനോലതയിൽ ഗന്ധർവ്വ രാഗമായ് (പാല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njan Gandharvan I Celestial LoverView Movie Album →Songദേവീ ആത്മരാഗമേകാംNjan Gandharvan I Celestial Lover • Kj YesudasNjan Gandharvan I Celestial LoverKj YesudasRead Lyrics →Malayalam
ആ...ആ..ആ പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2) കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..) മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ കന്നിക്കൈകളിലേകി നവലോകങ്ങൾ (2) ആയിരം സിരകളുണർന്ന വിലാസ ഭാവമായ് വിരഹിണീ വിധുവായ് ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2) രാവിലുണർന്ന വിലോലതയിൽ ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...) നീലക്കാർമുകിലോരം വിളയാടുമ്പോൾ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2) മാനസം മൃദുല വസന്തമയൂരനടകളിൽ തെല്ലിളം തുടിയായ് പദമണിയുമ്പോൾ കാവുണരുമ്പോൾ (2) മുത്തിളകുന്ന മനോലതയിൽ ഗന്ധർവ്വ രാഗമായ് (പാല...)