HomeDreamzPakkala Padan VaaMalayalam LyricsPakkala Padan Vaa Lyrics2000Movie / AlbumDreamzSinger(s)Sankar MahadevanMusic DirectorVidyasagarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ സാക്കീറും മൻസൂറും സുൽത്താനയും എന്തു സന്തോഷം മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ പക്കാല പാടാൻ വാ... നഗരഗലികളിൽ നിറഞ്ഞു വീഞ്ഞായ് നുരകൾ നുരയിടും അരിയ മഞ്ഞായ് കനക കൊലുസ്സുമായ് അണിഞ്ഞൊരുങ്ങാൻ മിഴിയിൽ ജുഗൽബന്ദി വെൺകുളിരിളം വെണ്ണിലാ തംബുരു തരും രാവ് പൊന്നിതൾമണി മോതിരം അമ്പിളി വളക്കൂട് മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ പക്കാല പാടാൻ വാ... ശിശിര ശലഭമായ് പറന്നു കാറ്റിൽ ഗസ്സലിൽ അലിയുമീ മനസ്സ് കൂട്ടിൽ ലഹരി തിരയുമീ പുതിയ പാട്ടിൽ മനസ്സ് മഴവില്ലായ് താരക മുഖം താഴ്ത്തിയോ കാതരമുഖീ രാവ് മാമഴമുകിൽ വഞ്ചിതൻ ആവണി നിലാപ്പാട്ട് മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ സാക്കീറും മൻസൂറും സുൽത്താനയും എന്തു സന്തോഷം മോണാലിസ..മോണാലിസ...മലയാളം വരികൾ:പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ സാക്കീറും മൻസൂറും സുൽത്താനയും എന്തു സന്തോഷം മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ പക്കാല പാടാൻ വാ... നഗരഗലികളിൽ നിറഞ്ഞു വീഞ്ഞായ് നുരകൾ നുരയിടും അരിയ മഞ്ഞായ് കനക കൊലുസ്സുമായ് അണിഞ്ഞൊരുങ്ങാൻ മിഴിയിൽ ജുഗൽബന്ദി വെൺകുളിരിളം വെണ്ണിലാ തംബുരു തരും രാവ് പൊന്നിതൾമണി മോതിരം അമ്പിളി വളക്കൂട് മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ പക്കാല പാടാൻ വാ... ശിശിര ശലഭമായ് പറന്നു കാറ്റിൽ ഗസ്സലിൽ അലിയുമീ മനസ്സ് കൂട്ടിൽ ലഹരി തിരയുമീ പുതിയ പാട്ടിൽ മനസ്സ് മഴവില്ലായ് താരക മുഖം താഴ്ത്തിയോ കാതരമുഖീ രാവ് മാമഴമുകിൽ വഞ്ചിതൻ ആവണി നിലാപ്പാട്ട് മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ സാക്കീറും മൻസൂറും സുൽത്താനയും എന്തു സന്തോഷം മോണാലിസ..മോണാലിസ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from DreamzView Movie Album →2000Varthinkalthellalle FDreamz • SwarnnalathaDreamzSwarnnalathaRead Lyrics →2000
പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ സാക്കീറും മൻസൂറും സുൽത്താനയും എന്തു സന്തോഷം മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ പക്കാല പാടാൻ വാ... നഗരഗലികളിൽ നിറഞ്ഞു വീഞ്ഞായ് നുരകൾ നുരയിടും അരിയ മഞ്ഞായ് കനക കൊലുസ്സുമായ് അണിഞ്ഞൊരുങ്ങാൻ മിഴിയിൽ ജുഗൽബന്ദി വെൺകുളിരിളം വെണ്ണിലാ തംബുരു തരും രാവ് പൊന്നിതൾമണി മോതിരം അമ്പിളി വളക്കൂട് മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ പക്കാല പാടാൻ വാ... ശിശിര ശലഭമായ് പറന്നു കാറ്റിൽ ഗസ്സലിൽ അലിയുമീ മനസ്സ് കൂട്ടിൽ ലഹരി തിരയുമീ പുതിയ പാട്ടിൽ മനസ്സ് മഴവില്ലായ് താരക മുഖം താഴ്ത്തിയോ കാതരമുഖീ രാവ് മാമഴമുകിൽ വഞ്ചിതൻ ആവണി നിലാപ്പാട്ട് മോണാലിസ..മോണാലിസ... പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ സാക്കീറും മൻസൂറും സുൽത്താനയും എന്തു സന്തോഷം മോണാലിസ..മോണാലിസ...