HomeMea KulppaPakalil Pathiyum Veyilin CheelukalMalayalam LyricsPakalil Pathiyum Veyilin Cheelukal Lyrics2020Movie / AlbumMea KulppaSinger(s)Aloshya PeterMusic DirectorAloshya PeterLyricistDr Anwar AbdullaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകലിൽ പതിയും വെയിലിൻ ചീളുകൾ ഇരുളിൻ പാതിയെ പുണരും നേരമായ് ഇവളേകാകിനി വിരഹത്തീവാഹിനി വാഴ്വിൻ കാമിനി വഴി തേടും പാപിനി അകലങ്ങൾ കാണാതെ അവസാനമെഴാ യാത്ര ഓ... ഓ... രാക്കാറ്റിന്നഴൽ ഓ ... ഓ ... ഏൽക്കുന്നീയുടൽ ഏകാന്തമനസ്സാർന്നലയും ശോകാന്ധ തമസ്സോടലിയും തിങ്കൾത്തിരയെ മൂടും മുകിലെ നീയീ നിഴലും മായ്ക്കുകയോ ഇനിയീ ഇരുളിൽ താര അതുമാത്രമിവൾക്കാമോ ഓ... ഓ... നോവും പ്രാണനിൽ ഓ... ഓ... നീറും ഓർമ്മകൾ മെഴുകായ് ഉരുകും തനു താങ്ങും ജീവനിൽ മൃദുവായ് കേൾക്കയോ മരണത്തിൻ ഗീതകം നിഴലും മാഞ്ഞുപോയ് അരിയൊരീ കാൽത്തളിർ തളരും തീരമായ് ഇവിടം നിൻ കാൽവരി രൊഉ ദീപവുമില്ലാതെ ... ശുഭതാരകമില്ലാതെ ഓ... ഓ... നീളും പാതയിൽ ഓ... ഓ... നീയിന്നേകയായ്മലയാളം വരികൾ:പകലിൽ പതിയും വെയിലിൻ ചീളുകൾ ഇരുളിൻ പാതിയെ പുണരും നേരമായ് ഇവളേകാകിനി വിരഹത്തീവാഹിനി വാഴ്വിൻ കാമിനി വഴി തേടും പാപിനി അകലങ്ങൾ കാണാതെ അവസാനമെഴാ യാത്ര ഓ... ഓ... രാക്കാറ്റിന്നഴൽ ഓ ... ഓ ... ഏൽക്കുന്നീയുടൽ ഏകാന്തമനസ്സാർന്നലയും ശോകാന്ധ തമസ്സോടലിയും തിങ്കൾത്തിരയെ മൂടും മുകിലെ നീയീ നിഴലും മായ്ക്കുകയോ ഇനിയീ ഇരുളിൽ താര അതുമാത്രമിവൾക്കാമോ ഓ... ഓ... നോവും പ്രാണനിൽ ഓ... ഓ... നീറും ഓർമ്മകൾ മെഴുകായ് ഉരുകും തനു താങ്ങും ജീവനിൽ മൃദുവായ് കേൾക്കയോ മരണത്തിൻ ഗീതകം നിഴലും മാഞ്ഞുപോയ് അരിയൊരീ കാൽത്തളിർ തളരും തീരമായ് ഇവിടം നിൻ കാൽവരി രൊഉ ദീപവുമില്ലാതെ ... ശുഭതാരകമില്ലാതെ ഓ... ഓ... നീളും പാതയിൽ ഓ... ഓ... നീയിന്നേകയായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mea KulppaView Movie Album →2021Kattil ThaniyeMea Kulppa • Ranjini RanjithMea KulppaRanjini RanjithRead Lyrics →2021
പകലിൽ പതിയും വെയിലിൻ ചീളുകൾ ഇരുളിൻ പാതിയെ പുണരും നേരമായ് ഇവളേകാകിനി വിരഹത്തീവാഹിനി വാഴ്വിൻ കാമിനി വഴി തേടും പാപിനി അകലങ്ങൾ കാണാതെ അവസാനമെഴാ യാത്ര ഓ... ഓ... രാക്കാറ്റിന്നഴൽ ഓ ... ഓ ... ഏൽക്കുന്നീയുടൽ ഏകാന്തമനസ്സാർന്നലയും ശോകാന്ധ തമസ്സോടലിയും തിങ്കൾത്തിരയെ മൂടും മുകിലെ നീയീ നിഴലും മായ്ക്കുകയോ ഇനിയീ ഇരുളിൽ താര അതുമാത്രമിവൾക്കാമോ ഓ... ഓ... നോവും പ്രാണനിൽ ഓ... ഓ... നീറും ഓർമ്മകൾ മെഴുകായ് ഉരുകും തനു താങ്ങും ജീവനിൽ മൃദുവായ് കേൾക്കയോ മരണത്തിൻ ഗീതകം നിഴലും മാഞ്ഞുപോയ് അരിയൊരീ കാൽത്തളിർ തളരും തീരമായ് ഇവിടം നിൻ കാൽവരി രൊഉ ദീപവുമില്ലാതെ ... ശുഭതാരകമില്ലാതെ ഓ... ഓ... നീളും പാതയിൽ ഓ... ഓ... നീയിന്നേകയായ്