HomePadicha Kallanമനസ്സും മനസ്സും അടുത്തുMalayalam Lyricsമനസ്സും മനസ്സും അടുത്തു Lyrics1969Movie / AlbumPadicha KallanSinger(s)Kj Yesudas, Lr EeswariMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്‍ത്തു (മനസ്സും..) കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ കരളു തുറന്നെടുത്ത നിധിയെവിടേ ഉള്ളിലിരിക്കുമൊരലമാരയില് ഞാന്‍ ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ (മനസ്സും..) ഉള്ളിലേ- ഉള്ളിലേ പൊന്നലമാര തുറക്കണം കള്ളനെയെനിക്കിന്നു പിടിക്കേണം കാണാപ്രേമച്ചങ്ങലയാലേ വിലങ്ങുവെയ്ക്കൂ - കൈയ്യിൽ വിലങ്ങുവെയ്ക്കൂ മനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്ത്തുമലയാളം വരികൾ:മനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്‍ത്തു (മനസ്സും..) കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ കരളു തുറന്നെടുത്ത നിധിയെവിടേ ഉള്ളിലിരിക്കുമൊരലമാരയില് ഞാന്‍ ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ (മനസ്സും..) ഉള്ളിലേ- ഉള്ളിലേ പൊന്നലമാര തുറക്കണം കള്ളനെയെനിക്കിന്നു പിടിക്കേണം കാണാപ്രേമച്ചങ്ങലയാലേ വിലങ്ങുവെയ്ക്കൂ - കൈയ്യിൽ വിലങ്ങുവെയ്ക്കൂ മനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്‍ത്തുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Padicha KallanView Movie Album →1969കണ്ണെന്റെ മുഖത്തോട്ട്Padicha Kallan • C O AntoPadicha KallanC O AntoRead Lyrics →1969
മനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്‍ത്തു (മനസ്സും..) കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ കരളു തുറന്നെടുത്ത നിധിയെവിടേ ഉള്ളിലിരിക്കുമൊരലമാരയില് ഞാന്‍ ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ (മനസ്സും..) ഉള്ളിലേ- ഉള്ളിലേ പൊന്നലമാര തുറക്കണം കള്ളനെയെനിക്കിന്നു പിടിക്കേണം കാണാപ്രേമച്ചങ്ങലയാലേ വിലങ്ങുവെയ്ക്കൂ - കൈയ്യിൽ വിലങ്ങുവെയ്ക്കൂ മനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്‍ത്തു