HomeChithram Padem PoothakalemMalayalam LyricsPadem Poothakalem Lyrics1988Movie / AlbumChithram Singer(s)M. G. SreekumarMusic DirectorKannur RajanLyricistShibu ChakravarthyScript:മലയാളംManglishbaseOpen in AppAppCopyShareപാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു (പാടം പൂത്ത കാലം) ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്ന് കളിയും ചിരിയും നുകരാം ഓ.... (പാടം പൂത്ത കാലം) ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ നറുതേൻ മൊഴിയേ ഇനിനീയവളെ ഹൃദയം പറയും കഥകേൾക്കൂ ആ... (പാടം പൂത്ത കാലം)Paadam pootha kaalam paadaan vannu neeyum Paadam pootha kaalam paadaan vannu neeyum Ponnaatin appurathu ninnu punnaaram cholli nee vannu Paadam pootha kaalam paadaan vannu neeyum Ola thumbathoroonjaalu ketti nee Ona paattonnu paadi Paadam koyyumbol paadaan panam thathe Neeyum poraamo koode Puzhayorathu poy thanalettirunnu Kaliyum chiriyum nukaraam aa…. (paadam) Dhoore pakalinte thiri melle thaazhumbol Graamam mizhi poottumbol Paadi theeraatha paattumaay swapnathin Vaathilil vannavale Naru thein mozhiye ini nee ariyoo Hrudhayam parayum kadha kelkkoo aa… (paadam)മലയാളം വരികൾ:പാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു (പാടം പൂത്ത കാലം) ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്ന് കളിയും ചിരിയും നുകരാം ഓ.... (പാടം പൂത്ത കാലം) ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ നറുതേൻ മൊഴിയേ ഇനിനീയവളെ ഹൃദയം പറയും കഥകേൾക്കൂ ആ... (പാടം പൂത്ത കാലം)Manglish Lyrics:Paadam pootha kaalam paadaan vannu neeyum Paadam pootha kaalam paadaan vannu neeyum Ponnaatin appurathu ninnu punnaaram cholli nee vannu Paadam pootha kaalam paadaan vannu neeyum Ola thumbathoroonjaalu ketti nee Ona paattonnu paadi Paadam koyyumbol paadaan panam thathe Neeyum poraamo koode Puzhayorathu poy thanalettirunnu Kaliyum chiriyum nukaraam aa…. (paadam) Dhoore pakalinte thiri melle thaazhumbol Graamam mizhi poottumbol Paadi theeraatha paattumaay swapnathin Vaathilil vannavale Naru thein mozhiye ini nee ariyoo Hrudhayam parayum kadha kelkkoo aa… (paadam)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Chithram View Movie Album →1988Doore KizhakkudikkumChithram • M. G. SreekumarChithram M. G. SreekumarRead Lyrics →1988
പാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു (പാടം പൂത്ത കാലം) ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്ന് കളിയും ചിരിയും നുകരാം ഓ.... (പാടം പൂത്ത കാലം) ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ നറുതേൻ മൊഴിയേ ഇനിനീയവളെ ഹൃദയം പറയും കഥകേൾക്കൂ ആ... (പാടം പൂത്ത കാലം)
Paadam pootha kaalam paadaan vannu neeyum Paadam pootha kaalam paadaan vannu neeyum Ponnaatin appurathu ninnu punnaaram cholli nee vannu Paadam pootha kaalam paadaan vannu neeyum Ola thumbathoroonjaalu ketti nee Ona paattonnu paadi Paadam koyyumbol paadaan panam thathe Neeyum poraamo koode Puzhayorathu poy thanalettirunnu Kaliyum chiriyum nukaraam aa…. (paadam) Dhoore pakalinte thiri melle thaazhumbol Graamam mizhi poottumbol Paadi theeraatha paattumaay swapnathin Vaathilil vannavale Naru thein mozhiye ini nee ariyoo Hrudhayam parayum kadha kelkkoo aa… (paadam)