HomePadakuthiraരാഗലോലയായ് കാമലോലയായ്Malayalam Lyricsരാഗലോലയായ് കാമലോലയായ് Lyrics1978Movie / AlbumPadakuthiraSinger(s)Kamal Hasan, ChorusMusic DirectorKannur RajanLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ സോമലേഖയായ് ദേവഗംഗയായ് രാജഹംസമേ പീലിനീര്ത്തു നീ രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ ലാലലാലലാ...... സ്വപ്നമേടകള്‍ ചിത്രശാലകള്‍ സ്വര്ഗ്ഗമോടിയില് നീ തുറന്നിടൂ സ്വപ്നമേടകള്‍ ചിത്രശാലകള്‍ സ്വര്ഗ്ഗമോടിയില് നീ തുറന്നിടൂ മാരിവില്ലുപോല്‍ ഏഴുവര്ണ്ണമായ് നീവിരിച്ചിടൂ തൂവിരിപ്പുകള് രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാമലയാളം വരികൾ:രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ സോമലേഖയായ് ദേവഗംഗയായ് രാജഹംസമേ പീലിനീര്ത്തു നീ രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ ലാലലാലലാ...... സ്വപ്നമേടകള്‍ ചിത്രശാലകള്‍ സ്വര്ഗ്ഗമോടിയില് നീ തുറന്നിടൂ സ്വപ്നമേടകള്‍ ചിത്രശാലകള്‍ സ്വര്ഗ്ഗമോടിയില് നീ തുറന്നിടൂ മാരിവില്ലുപോല്‍ ഏഴുവര്ണ്ണമായ് നീവിരിച്ചിടൂ തൂവിരിപ്പുകള് രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ സോമലേഖയായ് ദേവഗംഗയായ് രാജഹംസമേ പീലിനീര്ത്തു നീ രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ ലാലലാലലാ...... സ്വപ്നമേടകള്‍ ചിത്രശാലകള്‍ സ്വര്ഗ്ഗമോടിയില് നീ തുറന്നിടൂ സ്വപ്നമേടകള്‍ ചിത്രശാലകള്‍ സ്വര്ഗ്ഗമോടിയില് നീ തുറന്നിടൂ മാരിവില്ലുപോല്‍ ഏഴുവര്ണ്ണമായ് നീവിരിച്ചിടൂ തൂവിരിപ്പുകള് രാഗലോലയായ് കാമലോലയായ് നീലയാമിനീ നീയൊരുങ്ങിവാ