HomePachilathoniഅദ്വൈതാമൃത മന്ത്രംMalayalam Lyricsഅദ്വൈതാമൃത മന്ത്രം Lyrics1989Movie / AlbumPachilathoniSinger(s)Kg MarcoseMusic DirectorBerny IgnatiousLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി ആദിമന്ത്ര ധ്വനികളുണർത്തി ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി സ്വർഗ്ഗഗംഗാ നദീ തീരത്ത് ദേവകൾ നട്ടുവളർത്തിയ വൃക്ഷത്തണലിൽ (2) പാടിയ ഋഗ്വേദ ഗായികേ....നീ- പാടുമോ വീണ്ടും ദേവഗീതം സത്യസനാതന ധർമ്മങ്ങൾ ഭൂമിയിൽ കേട്ടു കരിന്തിരി കത്തും സന്ധ്യയിൽ(2) താപസശക്തി സ്വരൂപിണി....നീ- ഏകുമോ മൃതസഞ്ജീവനി......(പല്ലവി) അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകിമലയാളം വരികൾ:അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി ആദിമന്ത്ര ധ്വനികളുണർത്തി ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി സ്വർഗ്ഗഗംഗാ നദീ തീരത്ത് ദേവകൾ നട്ടുവളർത്തിയ വൃക്ഷത്തണലിൽ (2) പാടിയ ഋഗ്വേദ ഗായികേ....നീ- പാടുമോ വീണ്ടും ദേവഗീതം സത്യസനാതന ധർമ്മങ്ങൾ ഭൂമിയിൽ കേട്ടു കരിന്തിരി കത്തും സന്ധ്യയിൽ(2) താപസശക്തി സ്വരൂപിണി....നീ- ഏകുമോ മൃതസഞ്ജീവനി......(പല്ലവി) അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PachilathoniView Movie Album →1989ദേവികേ നിൻPachilathoni • Kg MarcosePachilathoniKg MarcoseRead Lyrics →1989
അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി ആദിമന്ത്ര ധ്വനികളുണർത്തി ആലുവാപ്പുഴയൊഴുകി അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി സ്വർഗ്ഗഗംഗാ നദീ തീരത്ത് ദേവകൾ നട്ടുവളർത്തിയ വൃക്ഷത്തണലിൽ (2) പാടിയ ഋഗ്വേദ ഗായികേ....നീ- പാടുമോ വീണ്ടും ദേവഗീതം സത്യസനാതന ധർമ്മങ്ങൾ ഭൂമിയിൽ കേട്ടു കരിന്തിരി കത്തും സന്ധ്യയിൽ(2) താപസശക്തി സ്വരൂപിണി....നീ- ഏകുമോ മൃതസഞ്ജീവനി......(പല്ലവി) അദ്വൈതാമൃതമന്ത്രം ജപിച്ചു ആലുവാപ്പുഴയൊഴുകി