HomeShapadhamPachilakkaadukalilMalayalam LyricsPachilakkaadukalil LyricsMovie / AlbumShapadhamSinger(s)Sujatha, Kp Brahmanandan, ChorusMusic DirectorRaveendranLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാളം തുടി താളം മേളം മഴമേളം താളം തുടി താളം മേളം മഴമേളം ഓ...ഓ..ഓ..ഹോയ്... പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2) പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2) (പച്ചിലക്കാടുകളിൽ...) ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട് ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ (പച്ചിലക്കാടുകളിൽ...) വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം മുത്തു വിളയേണം മുത്തുമണി കതിരുകളാൽ അറ നിറയേണം അറ നിറയേണം (2) ഈ മനം നിറയേണം നറും കനവു പൂക്കേണം കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ, അവൾ വരമരുളേണം അവൾ വരമരുളേണം (പച്ചിലക്കാടുകളിൽ...)മലയാളം വരികൾ:താളം തുടി താളം മേളം മഴമേളം താളം തുടി താളം മേളം മഴമേളം ഓ...ഓ..ഓ..ഹോയ്... പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2) പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2) (പച്ചിലക്കാടുകളിൽ...) ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട് ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ (പച്ചിലക്കാടുകളിൽ...) വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം മുത്തു വിളയേണം മുത്തുമണി കതിരുകളാൽ അറ നിറയേണം അറ നിറയേണം (2) ഈ മനം നിറയേണം നറും കനവു പൂക്കേണം കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ, അവൾ വരമരുളേണം അവൾ വരമരുളേണം (പച്ചിലക്കാടുകളിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ShapadhamView Movie Album →SongYaamam Kuliru PeyyumShapadham • S JanakiShapadhamS JanakiRead Lyrics →Malayalam
താളം തുടി താളം മേളം മഴമേളം താളം തുടി താളം മേളം മഴമേളം ഓ...ഓ..ഓ..ഹോയ്... പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2) പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2) (പച്ചിലക്കാടുകളിൽ...) ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട് ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ (പച്ചിലക്കാടുകളിൽ...) വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം മുത്തു വിളയേണം മുത്തുമണി കതിരുകളാൽ അറ നിറയേണം അറ നിറയേണം (2) ഈ മനം നിറയേണം നറും കനവു പൂക്കേണം കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ, അവൾ വരമരുളേണം അവൾ വരമരുളേണം (പച്ചിലക്കാടുകളിൽ...)