HomeArikkari AmmuPaavunangi KalamorungiMalayalam LyricsPaavunangi Kalamorungi LyricsMovie / AlbumArikkari AmmuSinger(s)P Jayachandran, Vani Jayaram, ChorusMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാവുണങ്ങി കളമൊരുങ്ങി പാകമായ മനസ്സിണങ്ങീ താരു ചുറ്റുന്ന സ്വപ്നങ്ങളേ ഏഴു വർണ്ണ പൂന്തേരേറി വായോ തന്തന തന തന്തന തന തന്തന തന താ തൈ തന്തന തന തന്തന തന തന്തന തന താ തൈ (പാവുണങ്ങീ..) ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും നൂറുമിരുപതും നേര്യതും തോഴീ (പാവുണങ്ങി...) മേലേ വാനമാം പാവുമുണ്ടിന്റെ ചായം മാറുന്നൂ മായുന്നൂ വേഗം അതുപോലിളകുന്നതാണിന്റെ പ്രണയം ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം (പാവുണങ്ങീ..)മലയാളം വരികൾ:പാവുണങ്ങി കളമൊരുങ്ങി പാകമായ മനസ്സിണങ്ങീ താരു ചുറ്റുന്ന സ്വപ്നങ്ങളേ ഏഴു വർണ്ണ പൂന്തേരേറി വായോ തന്തന തന തന്തന തന തന്തന തന താ തൈ തന്തന തന തന്തന തന തന്തന തന താ തൈ (പാവുണങ്ങീ..) ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും നൂറുമിരുപതും നേര്യതും തോഴീ (പാവുണങ്ങി...) മേലേ വാനമാം പാവുമുണ്ടിന്റെ ചായം മാറുന്നൂ മായുന്നൂ വേഗം അതുപോലിളകുന്നതാണിന്റെ പ്രണയം ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം (പാവുണങ്ങീ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arikkari AmmuView Movie Album →1981വള്ളിയക്കന്റെArikkari Ammu • C O Anto,Usha RaviArikkari AmmuC O Anto,Usha RaviRead Lyrics →1981
പാവുണങ്ങി കളമൊരുങ്ങി പാകമായ മനസ്സിണങ്ങീ താരു ചുറ്റുന്ന സ്വപ്നങ്ങളേ ഏഴു വർണ്ണ പൂന്തേരേറി വായോ തന്തന തന തന്തന തന തന്തന തന താ തൈ തന്തന തന തന്തന തന തന്തന തന താ തൈ (പാവുണങ്ങീ..) ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും നൂറുമിരുപതും നേര്യതും തോഴീ (പാവുണങ്ങി...) മേലേ വാനമാം പാവുമുണ്ടിന്റെ ചായം മാറുന്നൂ മായുന്നൂ വേഗം അതുപോലിളകുന്നതാണിന്റെ പ്രണയം ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം (പാവുണങ്ങീ..)