HomeAmmaPaavanam PaavanamMalayalam LyricsPaavanam Paavanam LyricsMovie / AlbumAmmaSinger(s)Ghantasala Venkateswara RaoMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാവനം.. പാവനം.. മാതാവേ .. നീണാൾ വാണിടും നിൻ ത്യാഗദീപം മാതാവേ എൻ മാതാവേ... ജന്മത്താൽ പരിപാവന ജീവിത ധനമേകും മമ മാതാവേ.... (നീണാൾ ...) മരണം വരെയും പൊന്മകനുയരാൻ തണലായ് നിത്യം ത്യാഗച്ചിതയിൽ കനലായ് വേവും മാതാവേ... ഈയുലകിൽ പൊരുളാം മാതാവേ... പാവനം.. നിൻ സേവനം.. മാതാവേ..മലയാളം വരികൾ:പാവനം.. പാവനം.. മാതാവേ .. നീണാൾ വാണിടും നിൻ ത്യാഗദീപം മാതാവേ എൻ മാതാവേ... ജന്മത്താൽ പരിപാവന ജീവിത ധനമേകും മമ മാതാവേ.... (നീണാൾ ...) മരണം വരെയും പൊന്മകനുയരാൻ തണലായ് നിത്യം ത്യാഗച്ചിതയിൽ കനലായ് വേവും മാതാവേ... ഈയുലകിൽ പൊരുളാം മാതാവേ... പാവനം.. നിൻ സേവനം.. മാതാവേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AmmaView Movie Album →1976Janani JayikkunnuAmma • P Jayachandran,ChorusAmmaP Jayachandran,ChorusRead Lyrics →1976
പാവനം.. പാവനം.. മാതാവേ .. നീണാൾ വാണിടും നിൻ ത്യാഗദീപം മാതാവേ എൻ മാതാവേ... ജന്മത്താൽ പരിപാവന ജീവിത ധനമേകും മമ മാതാവേ.... (നീണാൾ ...) മരണം വരെയും പൊന്മകനുയരാൻ തണലായ് നിത്യം ത്യാഗച്ചിതയിൽ കനലായ് വേവും മാതാവേ... ഈയുലകിൽ പൊരുളാം മാതാവേ... പാവനം.. നിൻ സേവനം.. മാതാവേ..