HomeKarthikaPaavaada PraayathilMalayalam LyricsPaavaada Praayathil LyricsMovie / AlbumKarthikaSinger(s)Kj YesudasMusic DirectorM S BaburajLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാവാട പ്രായത്തിൽ .... പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ - ഒരു താമരമൊട്ടായിരുന്നു നീ ദാവണി പ്രായത്തിൽ പാതി വിടർന്ന നീ പൂഞ്ചേല പരുവത്തിൽ പൂവായി തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട... ) നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈകശിൽപ്പി (പാവാട... ) പരിണാമചക്രം തിരിയുമ്പോൾ നീയിനി പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും മാറും മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും മറയില്ല പാരിൽ നിൻ പാവനസ്നേഹം (പാവാട... )മലയാളം വരികൾ:പാവാട പ്രായത്തിൽ .... പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ - ഒരു താമരമൊട്ടായിരുന്നു നീ ദാവണി പ്രായത്തിൽ പാതി വിടർന്ന നീ പൂഞ്ചേല പരുവത്തിൽ പൂവായി തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട... ) നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈകശിൽപ്പി (പാവാട... ) പരിണാമചക്രം തിരിയുമ്പോൾ നീയിനി പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും മാറും മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും മറയില്ല പാരിൽ നിൻ പാവനസ്നേഹം (പാവാട... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KarthikaView Movie Album →Songകാർത്തിക നക്ഷത്രത്തെKarthika • Prem PrakashKarthikaPrem PrakashRead Lyrics →Malayalam
പാവാട പ്രായത്തിൽ .... പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ - ഒരു താമരമൊട്ടായിരുന്നു നീ ദാവണി പ്രായത്തിൽ പാതി വിടർന്ന നീ പൂഞ്ചേല പരുവത്തിൽ പൂവായി തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട... ) നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈകശിൽപ്പി (പാവാട... ) പരിണാമചക്രം തിരിയുമ്പോൾ നീയിനി പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും മാറും മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും മറയില്ല പാരിൽ നിൻ പാവനസ്നേഹം (പാവാട... )