HomeOh CinderellaPaathiravu PookkunnuMalayalam LyricsPaathiravu Pookkunnu Lyrics2023Movie / AlbumOh CinderellaSinger(s)Vijay YesudasMusic DirectorRajkumar RadhakrishnanLyricistAnoop MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ... ഉം ... പാതിരാവ് പൂക്കുന്നു മെല്ലെ രാത്തിങ്കളിൻ ചുംബനത്താൽ പാദരേണു തേടുന്ന നേരം ആർദ്രമേതോ കേളീസ്വനങ്ങൾ അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ നിഴലും കവർന്നെടുത്താരോ മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ ഉലയും കിളിക്കൂട്ടിൽ ആരോ ഒരു വെൺ ചിരാതിനരികെ തിരയാതെ തിരയുന്നു കൺകൾ പതിയെ നനഞ്ഞ രതിയിൽ അലസം പതിഞ്ഞ വിരലാൽ നടമാടും നീർച്ചുഴിയിൽ അതിവേഗം തുഴയുകയോ കനലാടും കാമനയിൽ മദമോരും ഇതളോരം ഇവൾ പാതിരാവ് പൂക്കുന്നു മെല്ലെ രാത്തിങ്കളിൻ ചുംബനത്താൽ പാദരേണു തേടുന്ന നേരം ആർദ്രമേതോ കേളീസ്വനങ്ങൾ അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ നിഴലും കവർന്നെടുത്താരോ മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ ഉലയും കിളിക്കൂട്ടിൽ ആരോമലയാളം വരികൾ:ഉം ... ഉം ... പാതിരാവ് പൂക്കുന്നു മെല്ലെ രാത്തിങ്കളിൻ ചുംബനത്താൽ പാദരേണു തേടുന്ന നേരം ആർദ്രമേതോ കേളീസ്വനങ്ങൾ അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ നിഴലും കവർന്നെടുത്താരോ മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ ഉലയും കിളിക്കൂട്ടിൽ ആരോ ഒരു വെൺ ചിരാതിനരികെ തിരയാതെ തിരയുന്നു കൺകൾ പതിയെ നനഞ്ഞ രതിയിൽ അലസം പതിഞ്ഞ വിരലാൽ നടമാടും നീർച്ചുഴിയിൽ അതിവേഗം തുഴയുകയോ കനലാടും കാമനയിൽ മദമോരും ഇതളോരം ഇവൾ പാതിരാവ് പൂക്കുന്നു മെല്ലെ രാത്തിങ്കളിൻ ചുംബനത്താൽ പാദരേണു തേടുന്ന നേരം ആർദ്രമേതോ കേളീസ്വനങ്ങൾ അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ നിഴലും കവർന്നെടുത്താരോ മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ ഉലയും കിളിക്കൂട്ടിൽ ആരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oh CinderellaView Movie Album →2023Chendumulla ThandiloruOh Cinderella • Mg Sreekumar,Mridula WarrierOh CinderellaMg Sreekumar,Mridula WarrierRead Lyrics →2023
ഉം ... ഉം ... പാതിരാവ് പൂക്കുന്നു മെല്ലെ രാത്തിങ്കളിൻ ചുംബനത്താൽ പാദരേണു തേടുന്ന നേരം ആർദ്രമേതോ കേളീസ്വനങ്ങൾ അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ നിഴലും കവർന്നെടുത്താരോ മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ ഉലയും കിളിക്കൂട്ടിൽ ആരോ ഒരു വെൺ ചിരാതിനരികെ തിരയാതെ തിരയുന്നു കൺകൾ പതിയെ നനഞ്ഞ രതിയിൽ അലസം പതിഞ്ഞ വിരലാൽ നടമാടും നീർച്ചുഴിയിൽ അതിവേഗം തുഴയുകയോ കനലാടും കാമനയിൽ മദമോരും ഇതളോരം ഇവൾ പാതിരാവ് പൂക്കുന്നു മെല്ലെ രാത്തിങ്കളിൻ ചുംബനത്താൽ പാദരേണു തേടുന്ന നേരം ആർദ്രമേതോ കേളീസ്വനങ്ങൾ അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ നിഴലും കവർന്നെടുത്താരോ മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ ഉലയും കിളിക്കൂട്ടിൽ ആരോ