HomeNight DrivePaathi PaathiMalayalam LyricsPaathi Paathi Lyrics2022Movie / AlbumNight DriveSinger(s)Nithya Mammen, Kapil KapilanMusic DirectorRenjin Raj VarmaLyricistMurukan KattakadaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare.(F)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (M)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (F)ശുഭയാത്ര പോയ ചിരികൾ... (M)ശലഭങ്ങളായി നിറയേ... (F)അകമേ പടരും കുളിരോ...പ്രണയം.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (M)പ്രാണനേ....പ്രാണനേ...പ്രാണനെൻശ്വാസമേ (M)ജീവനേ...ജീവനേ...ജീവനിശ്വാസമേ (F)തിരയേറിവന്ന നോവുകൾ... നീർ പെയ്തു തേങ്ങവേ (M)അതിലോലലോലമാകുമിന്നനുരാഗ രാമഴ നിറയേ നനയൂ....അലിയൂ പ്രിയതേ.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ.. (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ... (M)ശുഭ യാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ... (M)അകമേ പടരും കുളിരോ...പ്രണയം....മലയാളം വരികൾ:.(F)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (M)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (F)ശുഭയാത്ര പോയ ചിരികൾ... (M)ശലഭങ്ങളായി നിറയേ... (F)അകമേ പടരും കുളിരോ...പ്രണയം.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (M)പ്രാണനേ....പ്രാണനേ...പ്രാണനെൻശ്വാസമേ (M)ജീവനേ...ജീവനേ...ജീവനിശ്വാസമേ (F)തിരയേറിവന്ന നോവുകൾ... നീർ പെയ്തു തേങ്ങവേ (M)അതിലോലലോലമാകുമിന്നനുരാഗ രാമഴ നിറയേ നനയൂ....അലിയൂ പ്രിയതേ.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ.. (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ... (M)ശുഭ യാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ... (M)അകമേ പടരും കുളിരോ...പ്രണയം....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
.(F)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (M)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (F)ശുഭയാത്ര പോയ ചിരികൾ... (M)ശലഭങ്ങളായി നിറയേ... (F)അകമേ പടരും കുളിരോ...പ്രണയം.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (M)പ്രാണനേ....പ്രാണനേ...പ്രാണനെൻശ്വാസമേ (M)ജീവനേ...ജീവനേ...ജീവനിശ്വാസമേ (F)തിരയേറിവന്ന നോവുകൾ... നീർ പെയ്തു തേങ്ങവേ (M)അതിലോലലോലമാകുമിന്നനുരാഗ രാമഴ നിറയേ നനയൂ....അലിയൂ പ്രിയതേ.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ.. (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ... (M)ശുഭ യാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ... (M)അകമേ പടരും കുളിരോ...പ്രണയം....