HomePaanapaathram NeettinilkkumMalayalam LyricsPaanapaathram Neettinilkkum LyricsMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലു കാണാനോടി വന്നകാനനപ്പൂഞ്ചോല ഞാൻകടലല തൻ കരൾ മിടിപ്പുകളകലെയെങ്ങോ കേൾപ്പൂ ഞാൻ(പാനപാത്രം...) ഒരു മലരിന്നിതൾ വിരിയിൽവീണുറങ്ങാൻ വെമ്പി ഞാൻവിരിമണലിൽ വീണു മായുംഹിമകണികയാണു ഞാൻ(പാനപാത്രം...) നവവധുവിൻ നാണമോലുംമന്ദഹാസമല്ല ഞാൻവിരഹിണി തൻ വീണ മീട്ടുംവിധുരനാദമാണു ഞാൻ(പാനപാത്രം...)മലയാളം വരികൾ:കടലു കാണാനോടി വന്നകാനനപ്പൂഞ്ചോല ഞാൻകടലല തൻ കരൾ മിടിപ്പുകളകലെയെങ്ങോ കേൾപ്പൂ ഞാൻ(പാനപാത്രം...) ഒരു മലരിന്നിതൾ വിരിയിൽവീണുറങ്ങാൻ വെമ്പി ഞാൻവിരിമണലിൽ വീണു മായുംഹിമകണികയാണു ഞാൻ(പാനപാത്രം...) നവവധുവിൻ നാണമോലുംമന്ദഹാസമല്ല ഞാൻവിരഹിണി തൻ വീണ മീട്ടുംവിധുരനാദമാണു ഞാൻ(പാനപാത്രം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കടലു കാണാനോടി വന്നകാനനപ്പൂഞ്ചോല ഞാൻകടലല തൻ കരൾ മിടിപ്പുകളകലെയെങ്ങോ കേൾപ്പൂ ഞാൻ(പാനപാത്രം...) ഒരു മലരിന്നിതൾ വിരിയിൽവീണുറങ്ങാൻ വെമ്പി ഞാൻവിരിമണലിൽ വീണു മായുംഹിമകണികയാണു ഞാൻ(പാനപാത്രം...) നവവധുവിൻ നാണമോലുംമന്ദഹാസമല്ല ഞാൻവിരഹിണി തൻ വീണ മീട്ടുംവിധുരനാദമാണു ഞാൻ(പാനപാത്രം...)