ഏതു കാട്ടിലേതുകാട്ടിൽ നീ പിറന്നുഏതു വീട്ടിലേതു വീട്ടിൽ നീ വളർന്നൂഏതു മേനകയ്ക്ക് പുത്രിയായ് പിറന്നുഏതു കണ്വനോമനിച്ചു നീ വളർന്നു( പാലരുവീ...)
എത്ര വനമുല്ലകൾക്ക് നീർ പകർന്നൂനിന്റെ ചുറ്റുമെത്ര മാനിണകൾ മേഞ്ഞു നിന്നുകൈവിരലിൽ നിനക്കാരീ മോതിരം തന്നൂമെയ് നിറയെ മെയ് നിറയെ കുളിരു പകർന്നൂ(പാലരുവീ...)
താമര തൻ താളുകളിൽ മുത്തു നിരത്തീ ഒരു പ്രേമഗീതമാരെയോർത്തു നീയെഴുതീകാതരമാം കണ്ണുകളാൽ തേടുവതാരേ നിന്റെപാദസരം വീണ മീട്ടി വിളിപ്പതാരേ(പാലരുവീ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.